മുകേഷ് Author

Mukesh

പ്രശസ്തനായ ഒരു നടനാണ് മുകേഷ്. പ്രശസ്ത നാടക നടനും, നാടക സം‌വിധായകനും ആയ ഒ.മാധവന്റെ മകനാണ് മുകേഷ്. മുകേഷിന്റെ ചെറുപ്പകാലത്തിലെ പേരു് മുകേഷ് ബാബു എന്നായിരുനനു. മുകേഷിന്റെ അമ്മ വിജയകുമാരി പ്രശസ്തയായ നാടകനടിയും ഒരിക്കല്‍ കേരള സംസ്ഥാന നാടകനടിക്കുളള അവാര്‍ഡും നേടിയിട്ടുളളവരുമാണ്



Need some editing or want to add info here ?, please write to us.

Other Books by Author Mukesh