Book Image
  • അമ്മ എന്നോടു പറഞ്ഞ നുണകള്‍

അമ്മ എന്നോടു പറഞ്ഞ നുണകള്‍

Publisher : Green Books
Language : Malayalam
Edition : 2008
Page(s) : 50
Condition : New
Rate this Book : 5 based on 1 review(s)

Book Name in English : Amma Ennod Paranja Nunakal

അഷിതയുടെ കഥകള്‍ വായനക്കാരന് മുഖം കാണാനും തിരിച്ചറിയാനുമുള്ള ഒരു കണ്ണാടിയാണ്. “”ആ കണ്ണാടിയില്‍ മുഖം നോക്കുന്ന വായനക്കാര‌ന്‍റെ കണ്ണില്‍ എനിക്കെന്നെയും കാണാം. കഥയില്‍ എനിക്ക് സത്യത്തോടാണ് ചായ് വ്, സ്നേഹത്തോടല്ല. ഇതെനിക്ക് ഒരു പ്രധാന സംഗതിയാണ്. ” പറയുന്നതു കൃത്യമായിരിക്കണം, ഉണ്മയായിരിക്കണം, കുറച്ചായിരിക്കണം എന്നീ കാര്യങ്ങളില്‍ അഷിതയ്ക്കു ശാഠ്യബുദ്ധിതന്നെയുണ്ട്. ആ ശാഠ്യബുദ്ധിയില്‍നിന്ന് ഉരുവംകൊണ്ട മുപ്പത് കഥകള്‍.‌‌‌
Write a review on this book!.
Write Your Review about അമ്മ എന്നോടു പറഞ്ഞ നുണകള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 2092 times

Customers who bought this book also purchased