Image of Book ആത്മാവിന്റെ അടിക്കുറിപ്പുകള്‍
  • Thumbnail image of Book ആത്മാവിന്റെ അടിക്കുറിപ്പുകള്‍
  • back image of ആത്മാവിന്റെ അടിക്കുറിപ്പുകള്‍

ആത്മാവിന്റെ അടിക്കുറിപ്പുകള്‍

Publisher : Mathrubhumi Books
ISBN : 9788182668171
Language : Malayalam
Edition : Sept 2015
Page(s) : 172
Condition : New
no ratings yet, be the first one to rate this !

Book Name in English : Aathmaavinte Adikkuruppukal

മലയാളത്തിന്റെ എക്കാലത്തെയും പ്രിയ സംവിധായകന്‍ സത്യന്‍ അന്തിക്കാടന്റെ അനുഭവക്കുറിപ്പുകള്‍ വി.കെ.എന്‍. പ്രേംനസീര്‍, മമ്മൂട്ടി, മോഹന്‍ലാല്‍, ശ്രീനിവാസന്‍, ഇന്നസെന്റ്, നെടുമുടിവേണു, സുകുമാരന്‍, ജയറാം, ഫഹദ് ഫാസില്‍ നയന്‍താര, ജേസി, പി.ചന്ദ്രകുമാര്‍, ജോണ്‍സണ്‍, ഇളയരാജ, മണിക് സര്‍ക്കാര്‍, മുല്ലനേഴി, മജീന്ദ്രന്‍, ജേക്കബ്, റഷീദ്.... പ്രശസ്തരും അപ്രശസ്തരും വിരവധി വ്യക്തിത്വങ്ങളെക്കുറിച്ചുള്ള ഓര്‍മ്മകള്‍. ആദ്യമിനിമയായ കുറുക്കന്റെ കല്യാണം മുതല്‍ സിനിമാ ജീവിതത്തിലുണ്ടായ കൗതുകങ്ങളും തമാശകളും പ്രതിസന്ധികളും വിഷമങ്ങളുമെല്ലാം സത്യന്‍ അന്തിക്കാടിന്റേതുമാത്രമായ ഭാഷയില്‍.

സത്യന്‍ അന്തിക്കാടിന്റെ ഓര്‍മകളുടെ പുസ്തകം.
Write a review on this book!.
Write Your Review about ആത്മാവിന്റെ അടിക്കുറിപ്പുകള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 157 times

Customers who bought this book also purchased