Book Image
  • ഇക്ഷ്വാകുവംശത്തിന്റെ യുവരാജാവ്
  • back image of ഇക്ഷ്വാകുവംശത്തിന്റെ യുവരാജാവ്

ഇക്ഷ്വാകുവംശത്തിന്റെ യുവരാജാവ്

Publisher : Poorna Publications
Language : Malayalam
Edition : March 2016
Page(s) : 350
Condition : New
Rate this Book : 4 based on 14 review(s)

₹250.00
₹237.00

Book Name in English : Ikshwakuvamsathinte Yuvarajavu

രാമായണത്തില്‍ നിന്നും വേറിട്ട കഥാസന്ദര്‍ഭങ്ങളിലൂടെ പുതിയ സംഭവങ്ങളും സൃഷ്ടിച്ച് അവതരണഭംഗികൊണ്ട് യുവമനസ്സുകളെ അമ്പരപ്പിക്കുന്ന നോവല്‍.

ഇതിഹാസകാവ്യമായ രാമായണത്തെ ചരിത്രത്തിന്റെയും മിത്തുകളുടെയും സുക്ഷ്മ വിശകലനത്തിലൂടെ തികച്ചും വ്യത്യസ്തമായ കഥാസന്ദര്‍ഭങ്ങള്‍ സൃഷ്ടിച്ച് സവിശേഷമായ വായാനാനുഭവം നല്‍കുന്ന നോവല്‍. ഇന്ത്യയിലെ യുവതീയുവാക്കളെ കീഴടക്കിയ അമീഷിന്റെ രാമചന്ദ്ര പരമ്പരയുടെ ഒന്നാംഭാഗത്തിന്റെ മലയാളപരിഭാഷ. രാവണന്‍, ശ്രീരാമന്‍, സീത, ജടായു, മന്ഥ തുടങ്ങിയ കഥാപാത്രങ്ങള്‍ക്കും രാമായണ സംഭവങ്ങള്‍ക്കും നോവലിസ്റ്റ് പുതിയ ഭാഷ്യം നല്‍കുന്നു. ചരിത്രത്തിന്റെയും ഭാവനയുടെയും അപൂര്‍വ്വസംയോഗം.
Write a review on this book!.
Write Your Review about ഇക്ഷ്വാകുവംശത്തിന്റെ യുവരാജാവ്
Use Google Transliterate Use VaraMozhi Malayalam Typing
  • Ctrl +g to toggle between English and Malayalam
  • Type a word and hit space to get it in Malayalam.
  • For example, typing "avan" transliterates into Malayalam as: avan
  • Click on a word to see more options.
  • Click here for more help
Malayalam enabled text area
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 238 times

Customers who bought this book also purchased