Book Image
  • കന്നിവിള
  • back image of കന്നിവിള

കന്നിവിള

Publisher : Hi Tech Books
ISBN : 9789381399088
Language : Malayalam
Edition : 2012
Page(s) : 384
Condition : New
Rate this Book : no ratings yet, be the first one to rate this !

Book Name in English : Kannivila

അറുപതുകളുടെ ആദ്യത്തില്‍ മാതൃഭൂമി ആഴ്ചപ്പതിപ്പ് നടത്തിയ നോവല്‍ മല്‍സരത്തില്‍ ഒന്നാം സമ്മാനാര്‍ഹമാവുകയും 1962-ലെ കേരളസാഹിത്യ അക്കാദമി അവാര്‍ഡ് ചരിത്രത്തിലാദ്യമായി ഒരു ഇരുപത്തിയൊന്നുകാരന് നല്‍കപെടാന്‍ ഇടയാക്കുകയും ഇതിനകം പതിനഞ്ചിലേറെ പതിപ്പുകള്‍പുറത്തിറങ്ങുകയും ചെയ്ത നിഴല്‍ പാടുകളും 1964-ല്‍ മലയാള നോവല്‍ സാഹിത്യത്തില്‍ നൂതനവും മൗലികവുമായ ഒരു മാതൃക അവതരിപ്പിച്ച് നിരവധി പതിപ്പുകളിലൂടെലബ്ധ പ്രതിഷ്ട നേടിയ മരീചികയും ഗ്രന്ഥകര്‍ത്താവുതന്നെ റീ എഡിറ്റ്ചെയ്ത് അവതരിപ്പിക്കുന്നു. എക്കാലത്തേയ്ക്കുമുള്ള ഒരു ഗ്രന്ഥ ശേഖരം.
Write a review on this book!.
Write Your Review about കന്നിവിള
Use Google Transliterate Use VaraMozhi Malayalam Typing
  • Ctrl +g to toggle between English and Malayalam
  • Type a word and hit space to get it in Malayalam.
  • For example, typing "avan" transliterates into Malayalam as: avan
  • Click on a word to see more options.
  • Click here for more help
Malayalam enabled text area
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 20 times

Customers who bought this book also purchased