Book Image
  • തക്ഷന്‍കുന്ന് സ്വരൂപം
  • back image of തക്ഷന്‍കുന്ന് സ്വരൂപം

തക്ഷന്‍കുന്ന് സ്വരൂപം

ISBN : 9789385725623
Language : Malayalam
Edition : Nov 2015
Page(s) : 500
Condition : New
Rate this Book : 3 based on 9 review(s)

Book Name in English : Thakshankunnu Swaroopam

ആറ് സാഹിത്യപുരസ്കാരങ്ങള്‍ ലഭിച്ച കൃതി.

ഒരു മഹാകാവ്യത്തിനെന്നപോലെ മഹത്തായ നോവലിനും ലക്ഷണം പറയാന്‍ ശ്രമിക്കുകയാണെങ്കില്‍ ഗ്രാമവര്‍ണ്ണന, നഗരവര്‍ണ്ണന, സമരവര്‍ണ്ണന, പ്രണയ വര്‍ണ്ണന, കോടതികേസ് വര്‍ണ്ണന അതെല്ലാം ചേര്‍ന്ന് ഈ നോവലിനെ ഒരു ഇതിഹാസമാക്കുന്നു. ഏതാണ്ടൊരു നുറ്റാണ്ടുകാലത്തെ പരിണാമദശകളിലൂടെ, അവിടെ ജീവിക്കുന്ന പലമനുഷ്യരുടെ ജീവിതഗതിയിലൂടെ ആ പ്രദേശത്തിന് ഒരു മനുഷ്യമുഖവും വ്യക്തിത്വവും നല്കുന്നതില്‍ നോവലിസ്റ്റ് വിജയിച്ചിരിക്കുന്നു.
Write a review on this book!.
Write Your Review about തക്ഷന്‍കുന്ന് സ്വരൂപം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 499 times

Customers who bought this book also purchased
നുരയും പതയും
₹115.00  ₹109.00
The Lowland
₹499.00  ₹474.00