Image of Book തിരഞ്ഞെടുത്ത കവിതകള്‍
  • Thumbnail image of Book തിരഞ്ഞെടുത്ത കവിതകള്‍

തിരഞ്ഞെടുത്ത കവിതകള്‍

Language :Malayalam
Edition : 2011
Page(s) : 240
Condition : New
4 out of 5 rating, based on 2 review(s)
Printed Book

Rs 165.00
Rs 157.00

Book Name in English : Thiranjedutha Kavithakal

മലയാളകവിതയില്‍ ആറുപതിറ്റാണ്ടായി കാവ്യസപര്യ തുടരുന്ന യൂസഫലി കേച്ചേരിയുടെ രചനാലോകത്തുനിന്നും തിരഞ്ഞെടുത്ത 86 കവിതകളുടെ സമാഹാരം. മലയാളഭാഷയുടെ നിസര്‍ഗസുന്ദരമായ ഭംഗിയും ഗാനാത്മകകവിതയുടെ നിസ്തുലമായ ചാരുതയും സംഗമിക്കുന്ന ഈ കവിതകള്‍ പാരമ്പര്യത്തില്‍ ഊന്നിനിന്നുകൊണ്ട് പുതുമയുടെ പുതിയ കാലത്തെ സ്വീകരിക്കുന്നു.
അവതാരിക - ടി ബാലകൃഷ്ണന്‍
Write a review on this book!.
Write Your Review about തിരഞ്ഞെടുത്ത കവിതകള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 259 times

Customers who bought this book also purchased