Book Image
  • പത്താമുദയം
  • back image of പത്താമുദയം

പത്താമുദയം

Publisher : H and C Books
Language : Malayalam
Edition : NA
Page(s) : 133
Condition : New
Rate this Book : no ratings yet, be the first one to rate this !

Book Name in English : Pathamudhayam

മലയാളകവിതയില്‍ ഒരു പുതിയ വഴിത്തിരിവ്‌ സ്ര്ഷ്ടിച്ച ഡി വിനയചന്ദ്രന്റെ ഏറ്റവും പുതിയ കവിതകള്‍ പ്രണയത്തിന്റെയും പ്രകൃതിയുടെയും ഒരു വിസ്തൃതലോകം നമ്മുക്കു മുന്നില്‍ തുറന്നിടുന്നു. ഈ സമാഹാരത്തിലെ പ്രണയകവിതകള്‍ മലയാളിയുടെ കപടസദാചാരത്തിനെതിരെ നില്‍ക്കുന്നവയാണ്‌ . ഓരോ കവിതയും അനുഭവത്തിന്റെ തീഷ്ണതയാല്‍ ചുട്ടുപൊള്ളിക്കുന്ന കാവ്യാനുഭവമായി പരിണമിക്കുന്നു.
Write a review on this book!.
Write Your Review about പത്താമുദയം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1829 times

Customers who bought this book also purchased