Book Image
  • പെണ്‍മാറാട്ടം
  • back image of പെണ്‍മാറാട്ടം

പെണ്‍മാറാട്ടം

Publisher : Haritham Books
ISBN : 9788192826158
Language : Malayalam
Edition : May 2015
Page(s) : 82
Condition : New
Rate this Book : 2 based on 4 review(s)

Book Name in English : Penmaraattam

ബെന്യാമിനെ തിരിച്ചറിയാന്‍ സാസ്കാരിക കേരളത്തിന് ആടുജീവിതം വരെ കാത്തിരിക്കേണ്ടിവന്നു. എന്ന് ഈ കഥകള്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നു. ലജ്ജിപ്പിക്കുന്നു. അതീവസുന്ദരമായ ആഖ്യാനരീതിയില്‍ എഴുതപ്പെട്ട ഈ കഥകള്‍ ഇന്ന് മലയാളിയുടെ പ്രിയപ്പെട്ട കഥകളായിരുന്നു. നമ്മുടെ കാപട്യത്തിനും അശ്രദ്ധകള്‍ക്കും നാളെ മറ്റെന്നാള്‍ വലിയ വില കൊടുക്കേണ്ടിവരുമെന്ന് ബെന്യാമിന്റെ സാഹിത്യജീവിതം നമ്മോട് സംസാരിക്കുന്നു.
Write a review on this book!.
Write Your Review about പെണ്‍മാറാട്ടം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 214 times

Customers who bought this book also purchased