Book Image
  • പ്രവാചകന്മാരുടെ രണ്ടാം പുസ്തകം
  • back image of പ്രവാചകന്മാരുടെ രണ്ടാം പുസ്തകം

പ്രവാചകന്മാരുടെ രണ്ടാം പുസ്തകം

Publisher : DC Books
ISBN : 9788126440474
Language : Malayalam
Page(s) : 200
Condition : New
Rate this Book : 4 based on 1 review(s)

Book Name in English : Pravachakanmarude randam pusthakam

എത്രയാക്കെ വിധത്തില്‍ മാറ്റിയും മറിച്ചും എഴുതിയാലും വ്യാഖ്യാനിച്ചാലും പിന്നെയും നിറയെ വായനാ സാധ്യതകള്‍ ഒഴിഞ്ഞു കിടക്കുന്നൊരു മഹാചരിതമാണ് യേശുക്രിസ്തുവിന്റെ ജീവിതം. ഖുമ്റാ‌ന്‍ ചാവുകടല്‍ ചുരുളുകളില്‍ നിന്നും ലഭ്യമായ പുതിയ അറിവുകളുടെ പശ്ചാത്തലത്തില്‍ യേശുക്രിസ്തുവിന്റെ ജീവിതവും ചരിത്രവും അത്ഭുതകരമാം വിധം മാറ്റിവായിക്കുന്ന മലയാളത്തിലെ ആദ്യനോവല്‍. ക്രിസ്ത്യ‌ന്‍ വിശ്വാസങ്ങളെയും പാരമ്പര്യങ്ങളെയും സമൂലം ഉടച്ചുപണിയുന്ന നോവല്‍.
Write a review on this book!.
Write Your Review about പ്രവാചകന്മാരുടെ രണ്ടാം പുസ്തകം
Use Google Transliterate Use VaraMozhi Malayalam Typing
  • Ctrl +g to toggle between English and Malayalam
  • Type a word and hit space to get it in Malayalam.
  • For example, typing "avan" transliterates into Malayalam as: avan
  • Click on a word to see more options.
  • Click here for more help
Malayalam enabled text area
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 249 times

Customers who bought this book also purchased
തട്ടകം
₹290.00  ₹261.00