Book Image
  • ബാലസാഹിത്യമാല
  • back image of ബാലസാഹിത്യമാല
  • inner page image of ബാലസാഹിത്യമാല

ബാലസാഹിത്യമാല

ഒരു സംഘം ലേഖകര്‍

ബാലസാഹിത്യമാല  
Following are the 12 items in this package

Rs 1,300.00
Rs 990.00

1)  ചാച്ചാജിയുടെ കഥ by മലയത്ത് അപ്പുണ്ണി

Rs 120.00
Rs 114.00
മുതിര്‍ന്നവരുടെ പ്രിയങ്കരനായ രാഷ്ട്രീയ നേതാവും കുട്ടികളുടെ പ്രിയ ചാച്ചാജിയുമായ പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹറുവിന്റെ ജീവചരിത്ര ഗ്രന്ഥം
ചാച്ചാജിയുടെ കഥ

2)  ത എന്ന അനിയത്തികുട്ടി by പ്രിയ എ എസ്

Rs 85.00
കഥാകാരിയും ബാലസാഹിത്യകാരിയുമെന്ന നിലയില്‍ വായനക്കാരുടെ മനം കവര്‍ന്ന പ്രിയ എ എസിന്റെ അതീവ ഹൃദ്യമായ പുതിയ രചന
ത എന്ന അനിയത്തികുട്ടി

3)  നക്ഷത്രവെളിച്ചം by കിളിരൂര്‍ രാധാകൃഷ്ണന്‍

Rs 75.00
പ്രതിസന്ധികളില്‍ തളരാതെ ആത്മവിശ്വാസത്തോടെ ജീവിതം തിരിച്ചു പിടിച്ച ബാബു എന്ന കുട്ടിയുടെ ഹൃദയ സ്പര്‍ശിയായ കഥ
നക്ഷത്രവെളിച്ചം

4)  അറബിനാട്ടിലെ നാടോറ്റിക്കഥകള്‍ by എന്‍ പി ഹാഫിസ് മുഹമ്മദ്

Rs 75.00
കേന്ദ്രസാഹിത്യ അക്കാദമി ബാലസാഹിത്യപുരസ്കാരം നേടിയ പ്രശ്ത എഴുത്തുകാരന്റെ ഏറ്റവും പുതിയ ബാലസാഹിത്യ കൃതി.
അറബിനാട്ടിലെ നാടോറ്റിക്കഥകള്‍

5)  മദനകാമാരാജനും വിസ്മയ കഥകളും by ഡോ കെ ശ്രീകുമാര്‍

Rs 250.00
Rs 237.00
ഭാരതീയ കഥാപാരമ്പര്യത്തിലെ പേരെടുത്ത മദനകാമരാജന്‍ കഥകളുടെ സ്വതന്ത്ര പുനരാഖ്യാനം
മദനകാമാരാജനും വിസ്മയ കഥകളും

6)  ഒന്നിനും കൊള്ളാത്തവന്‍ by ഡോ രാധിക സി നായര്‍

Rs 75.00
ഒന്നിനും കൊള്ളില്ല എന്ന കുത്തുവാക്കുകേട്ടു തളര്‍ന്ന ഒരുവന്‍ സ്കൂളിന്റെ പൊന്നോമനയായിത്തീര്‍ന്ന ആകര്‍ഷകമായ കഥയാണിത്.
ഒന്നിനും കൊള്ളാത്തവന്‍

7)  വെയിലിനുമുണ്ടേ നിറമുള്ള ചിറകുകള്‍ by ഇ എന്‍ ഷീജ

Rs 75.00
മികച്ച രചനയിലൂടെ കുട്ടികളുടെ മനം കവര്‍ന്ന ബാലസാഹിത്യ രംഗത്തെ പ്രശസ്ത പുരസ്കാരങ്ങള്‍ നേടിയ ഇ.എന്‍.ഷീജയുടെ പതിനെട്ട് കൊച്ചുകഥകള്‍.
വെയിലിനുമുണ്ടേ നിറമുള്ള ചിറകുകള്‍

8)  പൈനാപ്പിള്‍ രാജാവും സുന്ദരി മാലാഖയും by സിപ്പി പള്ളിപ്പുറം

Rs 75.00
നൂറ്റു അറുപത്തിമൂന്ന് പുസ്തകങ്ങള്‍ രചിച്ച പ്രിയ കഥാകാരന്‍ സിപ്പി പള്ളിപ്പുറത്തിന്റെ ശ്രദ്ധേയമായ കവിതകള്‍.
പൈനാപ്പിള്‍ രാജാവും സുന്ദരി മാലാഖയും

9)  മാവു വളര്‍ത്തിയ കുട്ടി by മൈന ഉമൈബാന്‍

Rs 50.00
കുട്ടികളില്‍ പ്രകൃതിസ്നേഹവും പാരിസ്ഥിതിക അവബോധവും വളര്‍ത്താന്‍ പര്യാപ്തമായ കൊച്ചു നോവല്‍.
മാവു വളര്‍ത്തിയ കുട്ടി

10)  ആകാശക്കപ്പല്‍ by സുലൈമാന്‍ കക്കോടി

Rs 125.00
Rs 119.00
സ്കൂള്‍ യുവജനോത്സവങ്ങള്‍ക്കും സര്‍വ്വകലാശാല കലോത്സവങ്ങള്‍ക്കും യോജിച്ച അഞ്ച് ബാലനാടകങ്ങളുടെ സമാഹാരം.
ആകാശക്കപ്പല്‍

11)  ഷാഹിനയുടെ സ്കൂള്‍ by പ്രൊഫ കെ പാപ്പൂട്ടി

Rs 120.00
Rs 114.00
കേരള സാഹിത്യ അക്കാദമി അവാര്‍ഡുകളടക്കം നിരവധി അംഗീകരങ്ങള്‍ നേടിയ പ്രൊഫ.കെ.പാപ്പൂട്ടിയുടെ ഈ രചന അബുദാബി ശക്തി അവാര്‍ഡും കരസ്ഥമാക്കി.
ഷാഹിനയുടെ സ്കൂള്‍

12)  നിങ്ങളുടെ ചിറകുകള്‍ കണ്ടെത്തുവിന്‍ by പ്രൊഫ എസ് ശിവദാസ്

Rs 175.00
Rs 166.00
കേന്ദ്ര സാഹിത്യ അക്കാദമി ബാലസാഹിത്യ അവാര്‍ഡ് ജേതാവിന്റെ ഏറ്റവും പുതിയ രചന.
നിങ്ങളുടെ ചിറകുകള്‍ കണ്ടെത്തുവിന്‍
Write a review on this book!.
Write Your Review about ബാലസാഹിത്യമാല
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 487 times

Customers who bought this book also purchased