Image of Book ബുദ്ധന്‍ പറഞ്ഞ കഥകള്‍
  • Thumbnail image of Book ബുദ്ധന്‍ പറഞ്ഞ കഥകള്‍
  • back image of ബുദ്ധന്‍ പറഞ്ഞ കഥകള്‍

ബുദ്ധന്‍ പറഞ്ഞ കഥകള്‍

ISBN : 9788182671799
Language :Malayalam
Edition : June 2017
Page(s) : 80
Condition : New
3 out of 5 rating, based on 5 review(s)
Printed Book

Price of this Book is Rs 70.00

Book Name in English : Buddhan Paranja Kathakal

പുനരാഖ്യാനം: അനില്‍ കുമാര്‍ തിരുവോത്ത്

ബുദ്ധമതസഞ്ചയമായ സുത്തപിടകത്തിലെ ധര്‍മപദത്തില്‍നിന്നും തിരഞ്ഞെടുത്ത കഥകള്‍, ഓരോ കഥയും മഹത്തായ മൂല്യങ്ങളുള്‍ക്കൊള്ളുന്നവയാണ്. തെക്കുപടിഞ്ഞാറന്‍ ഏഷ്യയില്‍ നൂറ്റാണ്ടുകളോളം പ്രചരിച്ചിരുന്ന ഈ കഥകള്‍ മാതാപിതാക്കള്‍ സ്വന്തം കുഞ്ഞുങ്ങള്‍ക്ക് ഉപദേശിച്ചിരുന്നു. സദാ ശാന്തനും ക്ഷമാശീലനും ദയാമയനുമായിരുന്ന ബുദ്ധന്റെ മനോവൃത്തിയെയും സ്വഭാവത്തെയും കുറിച്ച് അറിവു പകരുന്നവയാണ് ഇവയോരോന്നും.
Write a review on this book!.
Write Your Review about ബുദ്ധന്‍ പറഞ്ഞ കഥകള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 293 times

Customers who bought this book also purchased