Book Image
  • ഭൂട്ടാന്‍ ദിനങ്ങള്‍
  • back image of ഭൂട്ടാന്‍ ദിനങ്ങള്‍

ഭൂട്ടാന്‍ ദിനങ്ങള്‍

Publisher : Olive Publications
ISBN : 9789383756605
Language : Malayalam
Edition : Dec 2014
Page(s) : 200
Condition : New
Rate this Book : 5 based on 2 review(s)

₹180.00
₹162.00

Book Name in English : Bhutan Dinangal

ആരെയും മയക്കുന്ന ഭൂട്ടാന്റെ പ്രകൃതിഭംഗിയില്‍ അഭിരമിക്കുന്നതിനുപകരം അതിന്റെ ചരിത്രത്തിലൂടെയും വര്‍ത്തമാനത്തിലൂടെയും സഞ്ചരിക്കുമ്പോഴുണ്ടാകുന്ന വികാര - വിചാരങ്ങളെ സന്നിഹിതമാക്കുവാനാണ്‌ ഈ യാത്രികന്‍ ഉത്സാഹിക്കുന്നത് യാത്രാവിവരണം യാത്രാനുഭവമാകുന്ന അപൂര്‍‌വ്വാനുഭവം .

പാരായണസുഖം നിറഞ്ഞ തന്റെ ആഖ്യാനശൈലിയില്‍ ഒ കെ ജോണി രചിച്ച ഈ യാത്രാ പുസ്തകം ഒരു ഡിറ്റക്ടീവ് കഥ വായിക്കുന്ന ഉദ്ദ്വേഗത്തോടെയാണ്‌ ഞാന്‍ വായിച്ചുതീര്‍ത്തത് - സക്കറിയ

2015ലെ കേരള സാഹിത്യ അക്കാദമിയുടെ ( യാത്രാവിവരണം ) പുരസ്കാരം ലഭിച്ച കൃതി
Write a review on this book!.
Write Your Review about ഭൂട്ടാന്‍ ദിനങ്ങള്‍
Use Google Transliterate Use VaraMozhi Malayalam Typing
  • Ctrl +g to toggle between English and Malayalam
  • Type a word and hit space to get it in Malayalam.
  • For example, typing "avan" transliterates into Malayalam as: avan
  • Click on a word to see more options.
  • Click here for more help
Malayalam enabled text area
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 527 times

Customers who bought this book also purchased