Image of Book മതേതരത്വം മതനിരപേക്ഷത കേരളത്തിന്റെ സാംസ്കാരിക ചരിത്രത്തില്‍
  • Thumbnail image of Book മതേതരത്വം മതനിരപേക്ഷത കേരളത്തിന്റെ സാംസ്കാരിക ചരിത്രത്തില്‍
  • back image of മതേതരത്വം മതനിരപേക്ഷത കേരളത്തിന്റെ സാംസ്കാരിക ചരിത്രത്തില്‍

മതേതരത്വം മതനിരപേക്ഷത കേരളത്തിന്റെ സാംസ്കാരിക ചരിത്രത്തില്‍

Publisher : Mythri Books
ISBN : 9789353113247
Language : Malayalam
Edition : 2018
Page(s) : 212
Condition : New
1 out of 5 rating, based on 1 review(s)

Book Name in English : Mathetharathwam Mathanirapekshatha Keralathinte Samskarika Charithrathil

ചിന്തകളുടെ മസ്തകത്തിൽ നിന്നു കൊളുത്തിയ സഹ്യന്റെ തീയാണ് ഇവയിലെ സത്തയും സാരംശവും. സഹ്യന്റെ മക്കൾ കൊമ്പുകൾ പരസ്പരം ഉരസി തീ കാച്ചുന്നു എന്നും വൈലോപ്പിള്ളിയുടെ കവിതയിൽ നിന്ന് നമുക്കു സങ്കൽപ്പിക്കാമല്ലോ? ആത്യന്തികമായി മനസ്സിലെ കാടു പൂക്കുന്നതു തന്നെയാണ് ജീവിതം അതുതന്നെയാണ് പാരസ്പര്യം. കേരളസർവ്വകലാശാല മലയാളവിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ 2018 മാർച്ച് 13, 14, 15 തീയതികളിലായി നടന്ന ദേശീയ സെമിനാറിന്റെ സാരാംശം ഇതാണ്.
Write a review on this book!.
Write Your Review about മതേതരത്വം മതനിരപേക്ഷത കേരളത്തിന്റെ സാംസ്കാരിക ചരിത്രത്തില്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 15 times