Book Name in English : Mukesh Kathakal
ജീവിതത്തിലെ നേരും നര്‍മ്മവും
ഒരു നടന്റെ ഫിലിമോഗ്രാഫിയുടെ പേരിലായിരിക്കില്ല നാളെകളില്‍ മുകേഷ് കൂടുതല്‍ ഓര്‍ക്കപ്പെടുക.അനിതരസാധാരണമായ നര്‍മ്മപടുത്വവും സര്‍ഗാത്മകശേഷിയുള്ള ഒരു എഴുത്തുകാരനായിട്ടായിരിക്കും എന്ന് ഈ പുസ്തകം സൂചന നല്കുന്നു
. – ഇന്ത്യാ ടുഡേ.
അടിയന്തിരാവസ്ഥകാലത്ത് ഹാജര്‍ തികയാതെ പാതിവഴിയില്‍ ഉപേക്ഷിച്ച പഠനം വീണ്ടും തുടരാനുള്ള മോഹമാണ് മുകേഷ് കഥകള്‍ ഉണര്‍ത്തുന്നത്.
- എം എ ബേബി
ബഷീര്‍ ശൈലിയെ അനുസ്മരിപ്പിക്കുന്ന എഴുത്താണ് മുകേഷിന്റെത്
– വി കെ ശ്രീരാമന്.
Write a review on this book!. Write Your Review about മുകേഷ് കഥകള്‍ Other Information This book has been viewed by users 1252 times