Image of Book രാജലക്ഷ്‌മിയുടെ കഥകള്‍
  • Thumbnail image of Book രാജലക്ഷ്‌മിയുടെ കഥകള്‍
  • back image of രാജലക്ഷ്‌മിയുടെ കഥകള്‍

രാജലക്ഷ്‌മിയുടെ കഥകള്‍

ISBN : 9788122610581
Language : Malayalam
Edition : 7th Print(Aug 2013)
Page(s) : 180
Condition : New
no ratings yet, be the first one to rate this !

Book Name in English : Rajalekshmiyude Kathakal

പ്രകൃതി പശ്‌ചാത്തലത്തിന്റെ അനന്യവും അഭിന്നവുമായ അവസ്ഥകള്‍. അനുഭവസൂക്ഷ്‌മത, ശില്‌പത്തികവ്‌, പ്രമേയവൈവിധ്യം, കലാപരമായ ആത്മാര്‍ത്ഥത ഇവയുടെ വാങ്ങ്‌മയചിത്രങ്ങളാണ്‌ രാജലക്ഷ്‌മിയുടെ കഥകള്‍. മരുഭൂമിയായിത്തീര്‍ന്നിടത്ത്‌ വീഴ്‌ത്തിയ സ്‌നേഹത്തിന്റെ നഗ്നവും സുന്ദരവുമായ ജലധാര. തിളച്ചുരുകുന്ന ജീവിതകാമനകളും നനുത്ത വിഷാദവും, നിഴലും വെളിച്ചവുംപോലെ ഇടകലര്‍ന്ന കഥകള്‍.
Write a review on this book!.
Write Your Review about രാജലക്ഷ്‌മിയുടെ കഥകള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 344 times

Customers who bought this book also purchased