Image of Book വേണാടിന്റെ കഥാഗാനങ്ങള്‍
  • Thumbnail image of Book വേണാടിന്റെ കഥാഗാനങ്ങള്‍
  • back image of വേണാടിന്റെ കഥാഗാനങ്ങള്‍

വേണാടിന്റെ കഥാഗാനങ്ങള്‍

Publisher : Sahithya Kairali
Language : Malayalam
Edition : 2014
Page(s) : 1150
Condition : New
5 out of 5 rating, based on 1 review(s)

Book Name in English : Venadinte Kadha ganangal

അഞ്ചുപതിറ്റാണ്ടുകള്‍ക്കിപ്പുറം മലയാളത്തില്‍ പ്രസദ്ധീകരിക്കുന്ന ബൃഹത് ഗവേഷണ ഗ്രന്ഥമാണ് വേണാടിന്റെ കഥാഗാനങ്ങള്‍ .ഇരവിക്കുട്ടിപിള്ള പ്പോര് ഉലകുടെ പെരുമാള്‍ പാട്ടുകഥ എന്നീ തെക്ക‌ന്‍ പാട്ടുകളുടെ തുടര്‍ച്ചയാണ് ഈ കൃതി. ക്ഷേത്രോല്പത്തികഥകള്‍ യക്ഷിക്കഥകള്‍ , ചരിത്ര കഥകള്‍ സാമൂഹ്യ കഥകള്‍ , പുരാണകഥകള്‍ എന്നിങ്ങനെ 5 വിഭാഗത്തില്‍പ്പെടുന്ന18 കഥകളാണീ ഗ്രന്ഥത്തില്‍.
സാഹിത്യകൈരളി തിരുവനന്തപുരം പ്രസദ്ധീകരണം
Write a review on this book!.
Write Your Review about വേണാടിന്റെ കഥാഗാനങ്ങള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 423 times

Customers who bought this book also purchased