Book Image
  • സീത മിഥിലയിലെ വീരനായിക
  • back image of സീത മിഥിലയിലെ വീരനായിക

സീത മിഥിലയിലെ വീരനായിക

Publisher : Poorna Publications
ISBN : 9788130019840
Language : Malayalam
Edition : 2017
Page(s) : 200
Condition : New
Rate this Book : no ratings yet, be the first one to rate this !

₹250.00
₹225.00

Book Name in English : Seeta Midhilayile Veeranayika

അവൾ നമുക്ക് വേണ്ടി യുദ്ധം ചെയ്യും
അവളാണു നാം കാത്തിരുന്ന ദേവി
അവൾ ധർമ്മത്തെ കത്ത് നമ്മെ സംരക്ഷിക്കും

ഭാരതം -3400 ബിസി
വയലില്‍ ഉപേക്ഷിക്കപ്പെട്ട ഒരു പെണ്‍കുഞ്ഞ്. രക്തദാഹികളായ ചെന്നായ്ക്കളില്‍ നിന്ന് അവളെ ഒരു കഴുകന്‍ സംരക്ഷിച്ചു. മിഥിലയിലെ രാജാവ് അവളെ ദത്തെടുത്തു. ഏവരുടെയും കണക്കുകൂട്ടലുകള്‍ തെറ്റിച്ചുകൊണ്ട് അവള്‍ മിഥിലയിലെ പ്രധാനമന്ത്രിയായി. ജനലക്ഷങ്ങളുടെ ദേവതയായി.

വാല്മീകിയുടെ ഇതിഹാസത്തെ ആധുനിക രീതിയില്‍ പുനര്‍വായന നടത്തുന്ന അമീഷ് ത്രിപാഠിയുടെ രാമചന്ദ്രപരമ്പരയിലെ രണ്ടാം പുസ്തകം.

വിവര്‍ത്തനം : ഡോ.കെ.വി.തോമസ്
Write a review on this book!.
Write Your Review about സീത മിഥിലയിലെ വീരനായിക
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 88 times

Customers who bought this book also purchased