Book Image
  • സൗണ്ട് ഓഫ് മൂസിക്‍
  • back image of സൗണ്ട് ഓഫ് മൂസിക്‍

സൗണ്ട് ഓഫ് മൂസിക്‍

Publisher : Olive Publications
Language : Malayalam
Page(s) : 65
Condition : New
Rate this Book : no ratings yet, be the first one to rate this !

Book Name in English : Sound of Music

ഇത്, മരിയയുടെ കഥയാണ്. വോണ്‍ട്രാപ്പ്
കുടുംബത്തിന്‍റെയും, ഒരു ഓസ്ട്രിയന്‍
നാട്ടിന്‍പുറത്തുകാരിയായിരുന്ന മരിയ അഗസ്റ്റ
എന്ന പെണ്‍കുട്ടി അരക്ഷിതമായിരുന്ന ഒരു
കുടുംബത്തിലേക്ക് സംഗീതവും സന്തോഷവും
കൊണ്ടുവന്ന അപൂര്‍വ കഥ. എന്നാല്‍, വെറുമൊരു കഥ മാത്രമല്ലതാനും. 1930കളുടെ
അന്ത്യത്തില്‍ ഹിറ്റ്ലറുടെ നേതൃത്വത്തിലുള്ള
നാസിപ്പട വേട്ടയാടിയ ഒരു ഓസ്ട്രിയന്‍
കുടുംബത്തിന്‍റെ യഥാര്‍ഥ ചരിത്രവുമാണ്.
Write a review on this book!.
Write Your Review about സൗണ്ട് ഓഫ് മൂസിക്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 540 times

Customers who bought this book also purchased