Book Image
  • മഞ്ഞവെയില്‍ മരണങ്ങള്‍
  • back image of മഞ്ഞവെയില്‍ മരണങ്ങള്‍

മഞ്ഞവെയില്‍ മരണങ്ങള്‍

Publisher : DC Books
Language : Malayalam
Page(s) : 300
Condition : New
Rate this Book : 4 based on 5 review(s)

Book Name in English : Manjaveyil Maranangal

ബെന്യാമിന്, നിന്റെ പുതിയ നോവല് ഇതാ ഇപ്പോള് ഞാന് വായിച്ചു തീര്ത്തു. അതിനെക്കുറിച്ചുള്ള വിശദമായ ചര്ച്ചകള് നിങ്ങള് സാഹിത്യകാരന്മാരും നിരൂപകരും ചേര്ന്ന് നടത്തിക്കൊള്ളൂ. പക്ഷെ, ഒരു കാര്യത്തില് എനിക്കുള്ള അഭിപ്രായം അറിയിക്കാന് വേണ്ടിയാണ് ഇത്. സെന്തില് എന്ന വ്യ്ക്തിയെക്കുറിച്ചും അതിന്റെ യു.എസ്.ബി.യിലെ ചിത്രങ്ങളെക്കുറിച്ചും നിങ്ങളില്നിന്നും വ്യത്യസ്തമായ നിഗമനത്തില് എത്തിച്ചേരാനാണ് എനിക്കു തോന്നുന്നത്.

Write a review on this book!.
Write Your Review about മഞ്ഞവെയില്‍ മരണങ്ങള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 396 times

Customers who bought this book also purchased