Image of Book എബ്രഹാം ലിങ്കന്റെ കുട്ടിക്കാലം
  • Thumbnail image of Book എബ്രഹാം ലിങ്കന്റെ കുട്ടിക്കാലം
  • back image of എബ്രഹാം ലിങ്കന്റെ കുട്ടിക്കാലം

എബ്രഹാം ലിങ്കന്റെ കുട്ടിക്കാലം

ISBN : 9789389869002
Language :Malayalam
Edition : 2nd Edition Jan 2020
Page(s) : 76
Condition : New
no ratings yet, be the first one to rate this !
Printed Book

Price of this Book is Rs 100.00

Book Name in English : Abraham Linkente Kuttikkalam

കർഷകന്റെ മകനായി ജനിച്ച് സ്വപരിശ്രമത്താൽ അമേരിക്കൻ ഐക്യനാടുകളുടെ പതിനാറാമത് പ്രസിഡന്റായി മാറിയ എബ്രഹാം ലിങ്കന്റെ കുട്ടിക്കാലത്തെ അനുഭവങ്ങൾ. ചെറുപ്പത്തിൽത്തന്നെ പുസ്തകവായനയിൽ തത്പരനായ, സദാ ചിന്തയിൽ മുഴുകിയ, വാക്ചാതുര്യം കൈമുതലാക്കിയ ലിങ്കന്റെ അസാധാരണമായ ജീവിതകഥ.
കുട്ടിക്കാലത്ത് സാക്ഷിയായ അടിമക്കച്ചവടത്തിനെതിരെ പോരാടി വിജയം നേടിയ എബ്രഹാം ലിങ്കന്റെ ജീവിതം കുട്ടികൾക്ക് എന്നും പ്രചോദനാത്മകമാണ്.
Write a review on this book!.
Write Your Review about എബ്രഹാം ലിങ്കന്റെ കുട്ടിക്കാലം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 210 times

Customers who bought this book also purchased