Image of Book അലൈപായുതേ
  • Thumbnail image of Book അലൈപായുതേ
  • back image of അലൈപായുതേ

അലൈപായുതേ

Publisher : Green Books
ISBN : 9789388830225
Language : Malayalam
Edition : March 2019
Page(s) : 150
Condition : New
no ratings yet, be the first one to rate this !

Book Name in English : Alaipayuthe

2051 ജൂൺ 28 5:30 PM നിളാ തീരം “മീനാമ്മേ നമുക്കീ ആമക്കുഞ്ഞിനെ ഒരെണ്ണം എടുത്താലോ “ “ആമക്കുഞ്ഞുങ്ങളുടെ ’അമ്മ ആമമ്മ ! പാവല്ലേ മോളൂ, ആമമ്മ തിരികെ പോകുമ്പോ കുഞ്ഞുങ്ങള്‍ ഇല്ലെങ്കി അതിന് വിഷമാവില്ലേ വാവേ ? ആമമ്മയെ കാണാതെ കുഞ്ഞുങ്ങള്‍ക്കും വിഷമാവില്ലേ ? ആമമ്മയും കുഞ്ഞുങ്ങളും തിരികെ അതിന്റെ വീട്ടിലേക്ക് പൊക്കോട്ടെ “ “അപ്പൊ ആമക്കുഞ്ഞുങ്ങള്‍ ചെന്ന് മുത്തശ്ശിആമയോട് പറയും വാവയാണ് അവരെ തിരികെ വിട്ടതെന്ന് അല്ലേ?“ “അതെ മോളെ അങ്ങിനെ ആമമ്മയും കുഞ്ഞുങ്ങളും മുത്തശ്ശിആമയും ഒക്കെ സന്തോഷായായിട്ട് ഈ സുന്ദരഭൂമിയില്‍ ജീവിക്കട്ടെ .“
Write a review on this book!.
Write Your Review about അലൈപായുതേ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 23 times

Customers who bought this book also purchased