Image of Book അപരിചിതമായ നഗരം
  • Thumbnail image of Book അപരിചിതമായ നഗരം
  • back image of അപരിചിതമായ നഗരം

അപരിചിതമായ നഗരം

Publisher :Atma Books
ISBN : 9789385987922
Language :Malayalam
Edition : 2018
Page(s) : 50
Condition : New
no ratings yet, be the first one to rate this !
Printed Book

Price of this Book is Rs 35.00

Book Name in English : Aparichithamaya Nagaram

ക്രിസ്തീയ പരസരങ്ങളോടും പ്രതീകങ്ങളോടുമുള്ള ആദരവുമാണ് സമദ് പനയപ്പിള്ളിക്ക് അപരിചിതമായ നഗരം എന്ന നോവല്‍ രചനയ്ക്ക് പ്രേരണയായത്. ക്രിസ്തീയ വിശ്വാസികളായ ആണ്‍-പെണ്‍ ഭേദമന്യേയുള്ള സൗഹൃദങ്ങള്‍, സഹവാസങ്ങള്‍ ഒക്കെ തന്‍റെ അനുഭവങ്ങളില്‍ ഇപ്പോഴും ശേഷിച്ചിരിക്കുന്നതിനാല്‍ അവ പകര്‍ന്ന നന്മയുടെ വെട്ടങ്ങളും ഈ കൃതിയില്‍ രാത്രിയാകാശത്തിലെ നക്ഷത്രശോഭപോലെ പ്രകാശിക്കുന്നുണ്ട്
കഥാപാത്രങ്ങളുടെ ഇടപെടലും സാഹചര്യങ്ങളും നമ്മുടെ ജീവിതപരിസരങ്ങളില്‍ എപ്പോഴെങ്കിലുമൊക്കെ പരിചിതരായിരുന്നുവെന്നതും ഈ നോവലിന്‍റെ പ്രമേയത്തെ നമുക്ക്പ്രിയപ്പെട്ടതാക്കും.
ഫാദറിലൂടെ സമദ് പനയപ്പിള്ളി കാലാതീതങ്ങളുടെ നെറുകയില്‍ ക്രിസ്തീയ സ്നേഹത്തിന്‍റെ കൈയ്യൊപ്പ് ചാര്‍ത്തുകയാണ്.
Write a review on this book!.
Write Your Review about അപരിചിതമായ നഗരം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 65 times