Image of Book അറബി മലയാളം പര്യായനിഘണ്ടു
  • Thumbnail image of Book അറബി മലയാളം പര്യായനിഘണ്ടു
  • back image of അറബി മലയാളം പര്യായനിഘണ്ടു

അറബി മലയാളം പര്യായനിഘണ്ടു

ISBN : 9780000123008
Language :Malayalam
Edition : 2020
Page(s) : 30
Condition : New
no ratings yet, be the first one to rate this !
Printed Book

Price of this Book is Rs 35.00

Book Name in English : Arabi Malayala Paryaya Nighandu

സമ്പന്നമായ ഒരു സാഹിത്യ ശേഖരമുള്ള ഭാഷ ഭേദമാണ് അറബി - മലയാളം അഥവാ മാപ്പിള മലയാളം. അറബി ലിപിയിലാണ് ഇവ രചിക്കപ്പെട്ടിട്ടുള്ളത്. ഈ ഗ്രന്ഥങ്ങള്‍ മലയാള ലിപിയില്‍കൂടി പ്രസിദ്ധപ്പെടുത്തിയാല്‍ കൂടുതല്‍ അംഗീകാരം നേടുമെന്നതില്‍ സംശയമില്ല. അറബി മലയാള ലിപിയില്‍ പ്രസിദ്ധീകരിച്ച പര്യായനിഘണ്ടുവിന്റെ ലിപ്യന്തരമാണ് ഈ നിഘണ്ടു. മാപ്പിള മലയാളം എന്ന ഉപഭാഷയെ സംബന്ധിച്ചിടത്തോളം ഗണനീയമായ ഒരു സംഭാവനയാണ് മലയാളം നിഘണ്ടു.
Write a review on this book!.
Write Your Review about അറബി മലയാളം പര്യായനിഘണ്ടു
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 149 times