Image of Book അറബികളുടെ ചരിത്രം
  • Thumbnail image of Book അറബികളുടെ ചരിത്രം
  • back image of അറബികളുടെ ചരിത്രം

അറബികളുടെ ചരിത്രം

ISBN : 9789385313066
Language :Malayalam
Edition : Oct 2015
Page(s) : 492
Condition : New
no ratings yet, be the first one to rate this !

Book Name in English : Arabikalude Charitram

കേരള - മഹാത്മാഗാന്ധി - കാലിക്കറ്റ് സർവ്വകലാശാലകളിൽ ചരിത്രവും ഇസ്ലാമിക ചരിത്രവും ഐച്ഛികവിഷയമായി എടുക്കുന്ന വിദ്യാർത്ഥികൾക്കുവേണ്ട സിലബസ് അനുസരിച്ച് തയ്യാറാക്കിയ ഗ്രന്ഥമാണിത്. ഇസ്ലാമിന്റെ ആവിർഭാവം, ഖലീഫമാരുടെ ഭരണം, ഉമവിയ്യ, അബ്ബാസിയ്യ എന്നീ പ്രധാന രാജവംശങ്ങളുടെ ഭരണം എന്നിവ വിശദമായി ഈ പുസ്തകത്തിൽ പ്രതിപാദിച്ചിരിക്കുന്നു. ആധികാരികഗ്രന്ഥങ്ങൾ പരിശോധിച്ച് വിലയിരുത്തി വളരെ ലളിതമായ ശൈലിയിൽ എഴുതപ്പെട്ടിട്ടുള്ള ഈ ഗ്രന്ഥം വിദ്യാർത്ഥികൾക്കും മറ്റു വായനക്കാർക്കും പ്രയോജനപ്രദമാണ്
Write a review on this book!.
Write Your Review about അറബികളുടെ ചരിത്രം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 162 times