Image of Book ആറാട്ടുപുഴ വേലയുധപ്പണിക്കര്‍
  • Thumbnail image of Book ആറാട്ടുപുഴ വേലയുധപ്പണിക്കര്‍
  • back image of ആറാട്ടുപുഴ വേലയുധപ്പണിക്കര്‍

ആറാട്ടുപുഴ വേലയുധപ്പണിക്കര്‍

ISBN : 9788120046191
Language : Malayalam
Edition : June 2019
Page(s) : 126
Condition : New
no ratings yet, be the first one to rate this !

Price of this Book is ₹80.00

Book Name in English : Arattupuzha Velayudhapanicker

കേരളത്തിലെ സാമൂഹിക നവോത്ഥാന നായകരുടെ പട്ടികയില്‍ നിന്നും തിരസ്കരിക്കപ്പെട്ട പേരാണ് ആറാട്ടുപ്പുഴ വേലായുധപ്പണിക്കരുടേത്. എങ്കിലും അദ്ദേഹത്തിനുള്ളത് നവോത്ഥാന നായകന്റെ സ്ഥാനം തന്നെയാണ്. ജാതി-മത അസമത്വങ്ങള്‍ക്കും അടിമത്തത്തിനുമെതിരെ ജീവിതാവസാനം വരെ പോരാടിയ ധീര വിപ്ലവകാരിയും രക്തസാക്ഷിയുമായ ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ ജീവിതത്തെ അടയാളപ്പെടുത്തുന്ന ഗ്രന്ഥം.
Write a review on this book!.
Write Your Review about ആറാട്ടുപുഴ വേലയുധപ്പണിക്കര്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 8 times