Book Image
  • Childrens Kit, The very Best Gift for your Children
  • back image of Childrens Kit, The very Best Gift for your Children
  • inner page image of Childrens Kit, The very Best Gift for your Children

Childrens Kit, The very Best Gift for your Children

ഡോണ്‍ ബോസ്കോ പബ്ലിക്കേഷന്‍സ്

ആദ്യകുര്‍ബാന സ്വീകരണം, ജന്മദിനം, വിജയവേളകള്‍ തുടങ്ങിയ ആഘോഷങ്ങളില്‍ നല്‍കാന്‍ .മൂല്യങ്ങള്‍ ജീവിതത്തില്‍ പകര്‍ത്താന്‍ ഡോണ്‍ ബോസ്കോ പബ്ലിക്കേഷന്‍സ് നിങ്ങള്‍ക്കായ് ഒരുക്കുന്നു ചില്‍ഡ്രന്‍സ് കിറ്റ് ( a perfect gift for your children ),
14 പുസ്തകങ്ങള്‍ അടങ്ങിയ ഈ കിറ്റ്കുട്ടികള്‍ക്ക് നല്ല മൂല്യങ്ങള്‍ ജീവിതത്തില്‍ പകര്‍ത്താന്‍ ഉപകരിക്കും.
1. കുട്ടികളുടെ ബൈബിള്‍
2. ക്രിസ്താനുകരണം
3. ഡോമിനിക് സാവിയോ
4. ജപമാല
5 സ്പോക്കണ്‍ ഇംഗ്ലീഷ്
6. ഇതിലെ പ്ലീസ്
7. ഒരു നേതാവിന്റെ ഉദയം
8.നിയോഗത്തിന്റെ പ്രാരംഭം
9. വിജയം നന്മയുടേത്
10. അത്ഭുതങ്ങളിപ്പോഴുമുണ്ട്
11. വിശാലമാകുന്ന വെല്ലുവിളികള്‍
12.ഡൊമിനിക് സാവിയോ
13. ജനറല്‍ മിക്കി
14. ആന്‍ഡീസിലെ ലില്ലി
Following are the 14 items in this package

₹1,000.00
₹800.00

1)  ജപമാല by ഡോണ്‍ ബോസ്കോ പബ്ലിക്കേഷന്‍സ്

₹20.00
പ്രകാശത്തിന്റെ രഹസ്യങ്ങള്‍കൂടി ഉള്‍പ്പെടുത്തിയിട്ടുള്ള കുടുംബപ്രാര്‍ത്ഥനാ സഹായഗ്രന്ഥം.
ജപമാല

2)  ഡൊമിനിക് സാവിയോ by ഡോണ്‍ ബോസ്കോ പബ്ലിക്കേഷന്‍സ്

₹80.00
വിദ്യാര്‍ത്ഥികളുടെ മദ്ധ്യസ്ഥനായ ഡൊമിനിക് സാവിയോയുടെ ജീവചരിത്രം (ചിത്രകഥ സൌജന്യം)
ഡൊമിനിക് സാവിയോ

3)  സ്പോക്കണ്‍ ഇംഗ്ലീഷ് by ഫ്രാന്‍സിസ് കാരയ്ക്കാട്ട് ഏസ് ഡി ബി

₹190.00
₹180.00
ഏറ്റവും ലളിതസുന്ദരമായി ഇംഗ്ലീഷ് സ്വായത്തമാക്കാനുള്ള ആധികാരിക ഗ്രന്ഥം. പഠിക്കേണ്ട രീതിയില്‍ പഠിച്ചാല്‍, മറ്റേതു വിഷയത്തെക്കാളും ഇംഗ്ലീഷ് രസകരവും എളുപ്പവുമാണെന്ന് ഈ പുസ്തകം തെളിയിക്കുന്നു.
സ്പോക്കണ്‍ ഇംഗ്ലീഷ്

4)  ജോണി - നിയോഗത്തിന്റെ പ്രാരംഭം - Episode 2 by ഡോണ്‍ ബോസ്കോ പബ്ലിക്കേഷന്‍സ്

₹15.00
നിയോഗത്തിന്റെ പ്രാരംഭം - വിശുദ്ധനായ ഡോണ്‍ ബോസ്കോയുടെ ജീവിതത്തിലെ ഒരു കഥ ചിത്രകഥാ രൂപത്തില്‍
ജോണി - നിയോഗത്തിന്റെ പ്രാരംഭം - Episode 2

5)  ജോണി - ഒരു നേതാവിന്റെ ഉദയം- Episode 1 by ഡോണ്‍ ബോസ്കോ പബ്ലിക്കേഷന്‍സ്

₹15.00
ഒരു നേതാവിന്റെ ഉദയം - വിശുദ്ധനായ ഡോണ്‍ ബോസ്കോയുടെ ജീവിതത്തിലെ ഒരു കഥ ചിത്രകഥാ രൂപത്തില്‍
ജോണി - ഒരു നേതാവിന്റെ ഉദയം- Episode 1

6)  ജോണി - വിജയം, നന്മയുടേത് - Episode 3 by ഡോണ്‍ ബോസ്കോ പബ്ലിക്കേഷന്‍സ്

₹15.00
വിജയം, നന്മയുടേത് - വിശുദ്ധനായ ഡോണ്‍ ബോസ്കോയുടെ ജീവിതത്തിലെ ഒരു കഥ ചിത്രകഥാ രൂപത്തില്‍
ജോണി - വിജയം, നന്മയുടേത് - Episode 3

7)  ഇതിലേ പ്ലീസ് by രാജു ചക്കനാടന്‍

₹80.00
ആകര്‍ഷണീയമായ വ്യക്തിത്വത്തിനാവശ്യമായ മര്യാദകളെപ്പറ്റി അപഗ്രഥിക്കുന്ന അമൂല്യപുസ്തകം.
ഇതിലേ പ്ലീസ്

8)  ജോണി - അത്ഭുതങ്ങളിപ്പോഴുമുണ്ട് - Episode 4 by ഡോണ്‍ ബോസ്കോ പബ്ലിക്കേഷന്‍സ്

₹15.00
അത്ഭുതങ്ങളിപ്പോഴുമുണ്ട് - വിശുദ്ധനായ ഡോണ്‍ ബോസ്കോയുടെ ജീവിതത്തിലെ ഒരു കഥ ചിത്രകഥാ രൂപത്തില്‍
ജോണി - അത്ഭുതങ്ങളിപ്പോഴുമുണ്ട് - Episode 4

9)  ക്രിസ്താനുകരണം by ഡോണ്‍ ബോസ്കോ പബ്ലിക്കേഷന്‍സ്

₹150.00
₹142.00
ബൈബിളിലുള്ള സനാതനതത്വങ്ങളെ വിവിധ ജീവിതാന്തസ്സുകാര്‍ക്ക് അവസരോചിതമായി അനുകരിക്കുന്നതിന് അനുയോജ്യമായ രീതിയില്‍ വിഭജിച്ച് അദ്ധ്യായരൂപത്തില്‍ ക്രമപ്പെടുത്തിയിരിക്കുന്നു. ലോകത്ത് ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട പുസ്തകങ്ങളില്‍ ഒന്ന്.
ക്രിസ്താനുകരണം

10)  ജോണി - വിശാലമാകുന്ന വെല്ലുവിളികള്‍ - Episode 5 by ഡോണ്‍ ബോസ്കോ പബ്ലിക്കേഷന്‍സ്

₹15.00
വിശാലമാകുന്ന വെല്ലുവിളികള്‍ - വിശുദ്ധനായ ഡോണ്‍ ബോസ്കോയുടെ ജീവിതത്തിലെ ഒരു കഥ ചിത്രകഥാ രൂപത്തില്‍
ജോണി - വിശാലമാകുന്ന വെല്ലുവിളികള്‍ - Episode 5

11)  കുട്ടികളുടെ ബൈബിള്‍ by ഡോണ്‍ ബോസ്കോ പബ്ലിക്കേഷന്‍സ്

₹350.00
₹332.00
ഡോണ് ബോസ്കോ പബ്ലിക്കേഷന്‍സിന്റെ ഏറ്റവും കൂടുതല്‍ അംഗീകാരം നേടിയ പ്രസിദ്ധീകരണമാണ് കുട്ടികളുടെ ബൈബിള്‍... ആകര്‍ഷണമായ ബഹുവര്‍ണ്ണ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തി ബൈബിളിലെ പ്രധാനസംഭവങ്ങള്‍ ലളിതമനോഹരമായി കോര്‍ത്തിണക്കി അവതരിപ്പിച്ചിരിക്കുന്നു.
കുട്ടികളുടെ ബൈബിള്‍

12)  ഡൊമിനിക് സാവിയോ - ചിത്രകഥ by ഡോണ്‍ ബോസ്കോ പബ്ലിക്കേഷന്‍സ്

₹15.00
കുട്ടികളുടെ മദ്ധ്യസ്ഥനായ വി. ഡൊമിനിക് സാവിയോയുടെ ജീവചരിത്രം ചിത്രകഥാരൂപത്തില്‍
ഡൊമിനിക് സാവിയോ - ചിത്രകഥ

13)  ജനറല്‍ മിക്കി by ഡോണ്‍ ബോസ്കോ പബ്ലിക്കേഷന്‍സ്

₹15.00
കരമംഗോളായില്‍ നിന്നുവന്ന കൊച്ചുനേതാവിന്റെ കഥയാണിത്. യുദ്ധത്തില്‍ യേശുവിന്റെ സ്നേഹം അവനെ കീഴടക്കി. തിന്മയെ നന്മകൊണ്ടവന്‍ ജയിച്ചു.
ജനറല്‍ മിക്കി

14)  ആന്ഡീസിലെ ലില്ലി by ഡോണ്‍ ബോസ്കോ പബ്ലിക്കേഷന്‍സ്

₹15.00
ഒരമ്മയുടെ മാനസാന്തരത്തിനായി സ്വന്തം ജീവിതം ബലിയര്പ്പിച്ചു വിജയിച്ച ഒരു ബാലികയുടെ കഥ.
ആന്ഡീസിലെ ലില്ലി
Write a review on this book!.
Write Your Review about Childrens Kit, The very Best Gift for your Children
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1863 times