Image of Book സിവില്‍ സര്‍വ്വീസ് പരീക്ഷയിലെ കംപല്‍സറി മലയാളം
  • Thumbnail image of Book സിവില്‍ സര്‍വ്വീസ് പരീക്ഷയിലെ കംപല്‍സറി മലയാളം
  • back image of സിവില്‍ സര്‍വ്വീസ് പരീക്ഷയിലെ കംപല്‍സറി മലയാളം

സിവില്‍ സര്‍വ്വീസ് പരീക്ഷയിലെ കംപല്‍സറി മലയാളം

ISBN : 9780000119933
Language :Malayalam
Edition : 2019
Page(s) : 210
Condition : New
3 out of 5 rating, based on 10 review(s)
Printed Book

Price of this Book is Rs 275.00

Book Name in English : Civil Service Pareekshayile Compulsory Malayalam

സിവിൽ സർവ്വീസ് പരീക്ഷയെഴുതുന്ന ഓരോ വിദ്യാർത്ഥിയും നിർബന്ധമായും പാസ്സാകേണ്ട വിഷയമാണ് കംപൽസറി പേപ്പർ. ഈ വിഷയം പാസ്സായെങ്കിൽ മാത്രമെ സിവിൽ സർവ്വീസ് പരീക്ഷയിലെ മറ്റ് പേപ്പറുകൾ മൂല്യ നിർണ്ണയം ചെയ്യുകയുള്ളൂ. എന്നാൽ കംപൽസറി മലയാളം പഠിക്കുന്നതിന് യാതൊരുവിധ പുസ്തകങ്ങളും ഇന്ന് ലഭ്യമല്ല. ഈയൊരു സാഹചര്യത്തിലാണ് മലയാളം ഓപ്‌ഷണൽ ഗ്രന്ഥങ്ങളുടെ രചയിതാവും, പ്രശസ്ത സിവിൽ സർവ്വീസ് പരിശീലകനുമായ ജോബിൻ എസ് കൊട്ടാരം ഇത്തരമൊരു പുസ്തക രചനയ്ക്ക് മുതിർന്നത്. ഈ പുസ്തകം നിങ്ങൾക്കൊരു വഴികാട്ടിയാകും തീർച്ച.
Write a review on this book!.
Write Your Review about സിവില്‍ സര്‍വ്വീസ് പരീക്ഷയിലെ കംപല്‍സറി മലയാളം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 313 times

Customers who bought this book also purchased
Cover Image of Book ചെമ്മീന്‍
Rs 260.00
Cover Image of Book ആരാച്ചാര്‍
Rs 550.00  Rs 493.00