Book Image
  • ദേവഭൂമി
  • back image of ദേവഭൂമി

ദേവഭൂമി

Publisher : Poorna Publications
ISBN : 9788130010861
Language : Malayalam
Edition : 2010
Page(s) : 76
Condition : New
Rate this Book : no ratings yet, be the first one to rate this !

Book Name in English : Devabhoomi

ഭാഷയിലും ശൈലിയിലും വേറിട്ടൊരു രചനാസമ്പ്രദായം സ്വീകരിച്ച മാടമ്പ് കുഞ്ഞുകുട്ടന്റെ മറ്റൊരു സ്വീകാര്യകൃതിയാണ് ദേവ ഭൂമി. മനുഷ്യമനസ്ലുകളുടെ വ്യഥകളും, വിഹ്വലതകളും ഭാവഗീതംപോലെ രചനാകൗശലത്തിലൂടെ വായനക്കാരുമായി സംവദിക്കുന്ന ഈ കൃതിയും മലയാളസാഹിത്യത്തിന് ഒരു മുതല്‍കൂട്ടുതന്നെയാണ്. എന്നും ഉള്‍ക്കനമുള്ള പ്രമേയം തിരഞ്ഞെടുക്കുന്നതില്‍ പ്രത്യേക ശ്രദ്ധപതിപ്പിക്കുന്ന മാടമ്പിന്റെ ദേവഭൂമിയും വായനക്കാര്‍ സഹര്‍ഷം സ്വീകരിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.
Write a review on this book!.
Write Your Review about ദേവഭൂമി
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 30 times

Customers who bought this book also purchased