Book Image
  • ഗർഷോമുകളുടെ സുവിശേഷം

ഗർഷോമുകളുടെ സുവിശേഷം

Publisher : Sophia Books
ISBN : 9789381796177
Language : Malayalam
Edition : 2012
Page(s) : 70
Condition : New
Rate this Book : no ratings yet, be the first one to rate this !

Book Name in English : Garshomukalude Suvisesham

അപരിചിതമായ ഒരു ദേശത്ത് അന്യഗ്രഹ ജീവിയെപ്പോലെ കഴിയുന്ന ഒരുവന്‍റെ ദൈവദര്‍ശനമാണ് ഈ പുസ്തകം ഇതിനുള്ളിലെ ചിന്തകള്‍ക്ക് ലാവണ്യവും പുതുമയുമുണ്ട്. ക്രിസ്തുവിനെ അടുത്തറിഞ്ഞ ഒരാളുടെ ഹൃദയത്തുടിപ്പുകളും ക്രിസ്തു സ്‌നേഹിക്കുന്ന ഒരാളുടെ വിരല്‍സ്പര്‍ശവുമുണ്ട്! ഒരു മുന്‍ പത്രപ്രവര്‍ത്തകന്‍റെ ദൈവാന്വേഷണമാണ് ഗര്‍ഷോമുകളുടെ സുവിശേഷം.
Write a review on this book!.
Write Your Review about ഗർഷോമുകളുടെ സുവിശേഷം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 28 times