Book Name in English : Idanazhiyile Madyavyapari
അകാലത്തില്‍ വിടപറഞ്ഞ എഴുത്തുകാരന്‍ ആര്‍ ജയകുമാറിന്റെ കഥകളുടെ സമാഹാരമാണ് ഇടനേഴിയിലെ മദ്യവ്യാപാരി. ഇടനേഴിയിലെ മദ്യവ്യാപാരി, മറ്റൊരാള്‍, കാഫ്കയുടെ സ്‌നേഹിതന്‍, ക്ഷത്രിയന്‍, ഇടനേഴിയിലെ ലൈബ്രേറിയന്‍, പിതൃഭൂതന്‍ എന്നീ ഏഴുകഥളാണ് ഇതില്‍ സമാഹരിച്ചിരിക്കുന്നത്. Write a review on this book!. Write Your Review about ഇടനേഴിയിലെ മദ്യവ്യാപാരി Other Information This book has been viewed by users 25 times