Image of Book ഐഡന്റിറ്റി
  • Thumbnail image of Book ഐഡന്റിറ്റി
  • back image of ഐഡന്റിറ്റി

ഐഡന്റിറ്റി

Publisher :DC Books
ISBN : 9789352827350
Language :Malayalam
Edition : Feb 2020
Page(s) : 132
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 125.00
Rs 119.00

Book Name in English : Identity

മനുഷ്യജീവിതത്തെ തൊലിയുരിച്ചു കാണിക്കലാണ് നോവലിന്റെ ലക്ഷ്യമെന്ന് ഒരിക്കല്‍ മിലന്‍ കുന്ദേര പറഞ്ഞിട്ടുണ്ട്. അതെങ്ങനെ വേണമെന്ന് ഐഡന്റിറ്റിയിൽ കുന്ദേര കാണിച്ചുതരുന്നു. കുന്ദേരയുടെ സ്ഥിരം വഴികള്‍ വിട്ട്‌ , ഒരു ചെറിയ കഥ പറയുമ്പോഴും അത് അത്ര ലളിതമല്ല. നോര്‍മാന്‍ഡിയുടെ കടല്‍ത്തീരത്ത് ഷാന്റലിന്റെയും ഷോണ്‍ മാര്‍ക്കിന്റെയും കഥ തുടങ്ങുമ്പോള്‍ എല്ലാം യഥാതഥമാണ്. എന്നാല്‍ ഐഡന്റിറ്റി പറഞ്ഞുകയറുന്നത് സര്‍റിയലിസത്തിലേക്കും സ്വപ്നാടനത്തിലേക്കും വഴിപിരിഞ്ഞു പോകുന്ന ബഹുവിധമായ സ്വത്വങ്ങളിലേക്കുമാണ്. മനുഷ്യന്റെ പ്രണയത്തെയും കാമനകളെയും നിഗൂഢമായ മാനസവ്യവഹാര ങ്ങളെയും ആഴത്തില്‍ തൊടുന്ന ഒരു ചെറിയ നോവലാണ് ഐഡന്റിറ്റി. പറഞ്ഞതിലേറെ ആഴമുള്ള മിലന്‍ കുന്ദേരയുടെ നോവല്‍. വിവര്‍ത്തനം: അനൂപ് ചന്ദ്രന്‍
Write a review on this book!.
Write Your Review about ഐഡന്റിറ്റി
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 170 times

Customers who bought this book also purchased