Image of Book ഇതിന്റെ രക്തമാണിതെന്റെ മാംസമെടുത്തുകൊള്ളുക
  • Thumbnail image of Book ഇതിന്റെ രക്തമാണിതെന്റെ മാംസമെടുത്തുകൊള്ളുക
  • back image of ഇതിന്റെ രക്തമാണിതെന്റെ മാംസമെടുത്തുകൊള്ളുക

ഇതിന്റെ രക്തമാണിതെന്റെ മാംസമെടുത്തുകൊള്ളുക

Publisher : DC Books
ISBN : 9789352827879
Language : Malayalam
Edition : April 2019
Page(s) : 272
Condition : New
no ratings yet, be the first one to rate this !

Book Name in English : Ithente Rakthamanithente Mamsamanetuthukolluka

പതിനെട്ടാം വയസ്സിൽ പ്രണയിച്ച് ദാമ്പത്യ ജീവിതത്തിൽ പീഡനവും രതിവൈകൃതങ്ങളും അനുഭവിച്ച് നാടുവിടേണ്ടിവന്ന ഒരു പെൺകുട്ടിയുടെ പച്ചയായ ജീവിതം. സമൂഹത്തിനുമുന്നിൽ മാന്യതയും പുരോഗമനമുഖവും കാണിക്കുന്ന ഒരു കൂട്ടം സാംസ്കാരികനായകരുടെ തനിനിറം തുറന്നുകാണിക്കുന്നതിനൊപ്പം സ്ത്രീകൾ സർവ്വണ്ഡലങ്ങളിലും പേറുന്ന അവമതിയുടേയും അവഹേളനങ്ങളുടെയും നീതികേടിന്റെയും നീറുന്ന അനുഭവങ്ങൾ പറയുകയാണ് എച്ച്മുക്കുട്ടി ഈ ആത്മകഥയിൽ.
Write a review on this book!.
Write Your Review about ഇതിന്റെ രക്തമാണിതെന്റെ മാംസമെടുത്തുകൊള്ളുക
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 35 times

Customers who bought this book also purchased