Book Image
  • ഇവിടെ എല്ലാവര്‍ക്കും സുഖം തന്നെ
  • back image of ഇവിടെ എല്ലാവര്‍ക്കും സുഖം തന്നെ

ഇവിടെ എല്ലാവര്‍ക്കും സുഖം തന്നെ

Publisher : Hi Tech Books
ISBN : 9789381399262
Language : Malayalam
Edition : 7th Edition June 2015
Page(s) : 456
Condition : New
Rate this Book : no ratings yet, be the first one to rate this !

Book Name in English : Ivide Ellaavarkkum Sukham Thanne

ഈ കാലങ്ങളിൽ ഈ ലോകത്തിൽ ആർക്കാണ് സുഖമുള്ളത്?ഉണ്ടെന്നു പറയുന്നവരുണ്ടാവാം. പക്ഷെ അവർക്കുണ്ടോ സുഖം? ഇല്ലെന്നു പറയുന്നവരുണ്ട്. അവർ പറയുന്നത് സത്യവുമാണ്. അപ്പോൾ, ബാക്കി എത്രപേർ? എന്തുകൊണ്ടു നമുക്ക് സുഖമില്ലാതായി? അഥവാ സുഖദുഃഖ മിശ്രിതമായ ജീവിതത്തിൽ ഉണ്ടായിരിക്കേണ്ട സുഖ വിഹിതം പോലും നമുക്കെങ്ങനെ കൈമോശം വരുന്നു? പ്രകൃതി - പുരുഷബന്ധത്തിന്റെഊടും പാവും ചികഞ്ഞ് ഉത്തരങ്ങൾ കണ്ടെടുക്കുന്നത് മലയാള സാഹിത്യത്തിൽ എന്നും നൂതനമായ വായനാനുഭവം നൽകുന്ന സി രാധാകൃഷ്ണൻ.
Write a review on this book!.
Write Your Review about ഇവിടെ എല്ലാവര്‍ക്കും സുഖം തന്നെ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 9 times