Book Image
  • ജെല്ലി മൽസ്യങ്ങൾക്ക് നീന്താനാറിയില്ല

ജെല്ലി മൽസ്യങ്ങൾക്ക് നീന്താനാറിയില്ല

Publisher : Sophia Books
ISBN : 9780000109446
Language : Malayalam
Edition : 2010
Page(s) : 66
Condition : New
Rate this Book : no ratings yet, be the first one to rate this !

Book Name in English : Jelly Malsyangalkku Neenthaanariyilla

സ്വന്തം ജീവിതം കൊണ്ട് തേനീച്ചകള്‍ നമ്മെ പഠിപ്പിക്കുന്നതെന്ത്? മുത്തുചിപ്പിയുടെ അനുഭവം നമ്മെ വിശുദ്ധരാക്കുന്നതെങ്ങനെ? ബീവറിന്‍റെ മാതൃക നമുക്ക് ജീവിതവിജയം നേടിത്തരുമോ? ഇങ്ങനെ പ്രകൃതിയിലൂടെ ദൈവം നമുക്കായൊരുക്കിവച്ചിരിക്കുന്ന പാഠങ്ങള്‍ നിരവധിയാണ്. ജന്തുക്കളെയും പക്ഷികളെയുമൊക്കെ നിരീക്ഷിക്കാന്‍, അവയില്‍നിന്ന് ദൈവത്തിന്‍റെ വലിയ പാഠങ്ങള്‍ പഠിക്കാന്‍ കുട്ടികളെ സഹായിക്കുന്ന ഒരു അമൂല്യകൃതി.
...read more
Write a review on this book!.
Write Your Review about ജെല്ലി മൽസ്യങ്ങൾക്ക് നീന്താനാറിയില്ല
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 13 times