Image of Book കൊച്ചു നേത്യാരമ്മ
  • Thumbnail image of Book കൊച്ചു നേത്യാരമ്മ
  • back image of കൊച്ചു നേത്യാരമ്മ

കൊച്ചു നേത്യാരമ്മ

ISBN : 9780000317797
Language :Malayalam
Edition : 2020
Page(s) : 150
Condition : New
3 out of 5 rating, based on 15 review(s)
Printed Book

Rs 160.00
Rs 152.00

Book Name in English : Kochu Nethyaramma

കൊച്ചു നേത്യാരമ്മ ഒരു ചരിത്ര ഗാഥയാണ് . കല്ലടിക്കോട് ഗ്രാമത്തിന്റെ നേരനുഭവങ്ങളിലൂടെ കോമ്പി അച്ചന്‍ എന്ന നാട്ടു വഴിയിലൂടെ കൊച്ചു നേത്യാരമ്മയിലൂടെ ഒഴുകിപ്പരക്കുന്ന അനുഭവ ഗ്രന്ഥിയായ ജീവിതത്തിന്റെ ഉള്‍ച്ചൂടാര്‍ന്ന ശ്രദ്ധേയമായ നോവല്‍.
reviewed by Anonymous
Date Added: Sunday 24 May 2020

അതിമനോഹരമായ നോവൽ. ഒരു കാലഘട്ടത്തെ ചരിത്ര പാതയിലൂടെ നാം അറിയാതെ സഞ്ചരിച്ച് പോകുന്ന അനിർവചനീയമായ അനുഭൂതി.R.ക്‌.കൈമൾ

Rating: 5 of 5 Stars! [5 of 5 Stars!]
Write Your Review about കൊച്ചു നേത്യാരമ്മ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 129 times