Image of Book കുമ്പളം പറമ്പിലെ കുമ്പുളുമൂസകള്‍
  • Thumbnail image of Book കുമ്പളം പറമ്പിലെ കുമ്പുളുമൂസകള്‍
  • back image of കുമ്പളം പറമ്പിലെ കുമ്പുളുമൂസകള്‍

കുമ്പളം പറമ്പിലെ കുമ്പുളുമൂസകള്‍

Publisher : Read Me Books
ISBN : 9788193915806
Language : Malayalam
Edition : Oct 2018
Page(s) : 68
Condition : New
3 out of 5 rating, based on 17 review(s)

Price of this Book is ₹110.00

Book Name in English : Kumbalamparambile Kumbulumoosakal

നമ്മളോട് മലയാളവും പരസ്പരം നമുക്ക് പിടികിട്ടാത്ത ഭാഷയും സംസാരിക്കുന്ന കൊങ്ങണികള്‍. മലയാളികള്‍ തന്നെ പക്ഷേ മലയാളികള്‍ അല്ലതാനും. അങ്ങനെ ഒരു കുട്ടിയുടെ കഥ. പൂച്ചയെ ബുക്കോ എന്നും വെണ്ണക്കു ലോണി എന്നും പറയുന്ന കുടി. കുട്ടിയുടെ കുമ്പളം പറമ്പിലേക്കു ഒരു യാത്രപോകാം.
Write a review on this book!.
Write Your Review about കുമ്പളം പറമ്പിലെ കുമ്പുളുമൂസകള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 81 times

Customers who bought this book also purchased