Image of Book ലിസെന്‍
  • Thumbnail image of Book ലിസെന്‍
  • back image of ലിസെന്‍

ലിസെന്‍

ISBN : 9780000120069
Language : Malayalam
Edition : 2018
Page(s) : 170
Condition : New
no ratings yet, be the first one to rate this !

Book Name in English : Listen

വര്‍ത്തമാനകാല സാമൂഹ്യ-സാംസ്കാരിക പ്രവണതകളെയും പ്രശ്നങ്ങളെയും കുറിച്ച് വസ്തുതാപരമായും വിശകലനാത്മകംഅഅയും പ്രതിപാദിക്കുന്ന മുഖപ്രസംഗങ്ങളാണ് ടാര്‍ഗറ്റില്‍ പ്രസിദ്ധീകരിച്ചു വരുന്നത് എന്ന് പറയാന്‍ എനിക്ക് സന്തോഷമുണ്ട്. ജീവിതത്തെയും ജീവിത പ്രശ്നങ്ങളെയും ഉള്‍ക്കാശ്ചയോടെ നോക്കിക്കാണുകയും പ്രതിജ്ഞാ ബദ്ധതയോടെ അവയെ സമീപിക്കുകയും ചെയ്യുന്ന രീതിയാണ് ചീഫ് എഡിറ്റര്‍ ജയമോഹന്‍ പിന്തുടര്‍ന്ന് വരുന്നത്. ഇത് അങ്ങേയറ്റം അഭിനന്ദാര്‍ഹമാണ് ടാര്‍ഗറ്റിന് അ പേര് അന്വര്‍ഥമാക്കുന്ന് അ വിധത്തില്‍ പ്രവര്‍ത്തിക്കാന്‍ കഴിയട്ടെ എന്നും ആശംശിക്കുന്നു.
വി എസ് അച്യുതാനന്ദന്‍
Write a review on this book!.
Write Your Review about ലിസെന്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 6 times