Book Image
  • മഹാപ്രസ്ഥാനം
  • back image of മഹാപ്രസ്ഥാനം

മഹാപ്രസ്ഥാനം

Publisher : Poorna Publications
ISBN : 9788130004051
Language : Malayalam
Edition : 2010
Page(s) : 224
Condition : New
Rate this Book : no ratings yet, be the first one to rate this !

Book Name in English : Mahaaprasthaanam

വാര്‍ദ്ധക്യവും മരണവും സിദ്ധാര്‍ത്ഥനില്‍ ഉള്‍വേവായി നിറഞ്ഞു. ജരയും നരയും ഗുപ്തമായ അറിവിന് സ്പര്‍ശമായി. ലോകത്തിന്റെ ദുഃഖങ്ങള്‍ മനം നിറഞ്ഞപ്പോള്‍ സിദ്ധാര്‍ത്ഥന്‍ ബോധിയുടെ ചുവട്ടില്‍ മറ്റൊരു തണലായി. സിദ്ധാര്‍ത്ഥന്‍ ബുദ്ധനായി. ഭഗവാന്‍ സിദ്ധാര്‍ത്ഥന്‍ യശോധരയുടെ സ്വന്തമല്ലാതായി. ആത്മനാഥനല്ലാതെയായി. പ്രാണിലോകങ്ങള്‍ക്കൊക്കെ നാഥനായി. അപ്പോള്‍ യശോധര തഥാഗതയായി. തഥാഗതന്റെ ബഹിര്‍രൂപമായി.
Write a review on this book!.
Write Your Review about മഹാപ്രസ്ഥാനം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 7 times