Image of Book മഹാഭാരത പര്യടനം ഭാരതദര്‍ശനം പുനര്‍ വായന
  • Thumbnail image of Book മഹാഭാരത പര്യടനം ഭാരതദര്‍ശനം പുനര്‍ വായന
  • back image of മഹാഭാരത പര്യടനം ഭാരതദര്‍ശനം പുനര്‍ വായന

മഹാഭാരത പര്യടനം ഭാരതദര്‍ശനം പുനര്‍ വായന

Publisher :DC Books
ISBN : 9788126424610
Language :Malayalam
Edition : 2020
Page(s) : 1122
Condition : New
no ratings yet, be the first one to rate this !

Book Name in English : Mahabharathaparyatanam Bharathadarsanam Punarvayana

ഒരു പൗരാ­ണികകഥ­യെ­ടുത്ത് കല്പി­ത­സം­ഭ­വങ്ങളും കൂട്ടി­ച്ചേര്‍ത്ത് വിശ്ര­മ­സ­മ­യത്ത് വായിച്ചു രസി­ക്കാന്‍ രചിച്ച ആഖ്യാ­നോ­പാ­ഖ്യാ­ന­സ­ഹി­ത­മായ ഒരു നിര്‍ലക്ഷ്യകാവ്യ­മല്ല മഹാ­ഭാ­ര­തം. മഹാ­ഭാ­രതം വായി­ക്കു­ന്ന­യാള്‍ ഉപ­നി­ഷ­ദ്ദര്‍ശനം വായി­ക്കു­ന്നു. ഉപ­നി­ഷ­ദ്ദര്‍ശനം വായി­ക്കു­ന്ന­യാള്‍ വേദം വായി­ക്കു­ന്നു. വേദം വായി­ക്കു­ന്ന­യാള്‍ അയാ­ളുടെ വായന പൂര്‍ണ്ണ­മാ­ണെ­ങ്കില്‍ വേദാ­ന്തര്‍ഗ­ത­മായ ലോക­സത്യം സാക്ഷാ­ത്ക­രി­ക്കു­ന്നു. ഋഷി­പ്രോ­ക്ത­മായ വിശ്വ­മ­ഹാ­കാ­വ്യ­ത്തി­ ലേ­ക്ക്, ലോകസ­ത്യ­ത്തിന്റെ പൂര്‍ണ്ണ­ത­യി­ലേക്ക് വഴി­തു­റ­ക്കുന്ന ഗ്രന്ഥം.
Write a review on this book!.
Write Your Review about മഹാഭാരത പര്യടനം ഭാരതദര്‍ശനം പുനര്‍ വായന
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 69 times

Customers who bought this book also purchased