Image of Book മന്നത്ത് പത്മനാഭന്‍
  • Thumbnail image of Book മന്നത്ത് പത്മനാഭന്‍
  • back image of മന്നത്ത് പത്മനാഭന്‍

മന്നത്ത് പത്മനാഭന്‍

ISBN : 9788120038264
Language :Malayalam
Edition : 2015
Page(s) : 184
Condition : New
no ratings yet, be the first one to rate this !
Printed Book

Price of this Book is Rs 100.00

Book Name in English : Mannathu Pathmanabhan

സമുദായ പരിഷ്കർത്താവായ മന്നത്ത് പത്മനാഭന്റെ സംഭവബഹുലവും ത്യാഗനിർഭരവുമായ ജീവചരിത്രം. കേരളീയസമൂഹത്തിൽ നിർണായക ശക്തിയായ നായർസമുദായത്തെ സംഘടിപ്പിച്ച് വിദ്യാഭ്യാസപരമായി സമുദ്ധരിച്ച മഹാനായ മന്നത്തിന്റെ ജീവചരിത്രം ആധുനികകേരളത്തിന്റെ ചരിത്രംകൂടിയാണ്. രാജ്യപുരോഗതിക്ക് സമുദായ പുരോഗതി അത്യന്താപേക്ഷിതമാണെന്ന് മനസിലാക്കിയ ക്രാന്തദർശിയായ സാമുദായ പരിഷ്കർത്താവായിരുന്നു മന്നം. ഡോ എൻ ചന്ദ്രശേഖരൻ നായർ രചിച്ച മന്നത്തിന്റെ ഈ ജീവചരിത്രകൃതി കേരള ചരിത്രത്തിന്റെ ഇന്നലെകളെക്കുറിച്ച് മനസിലാക്കാൻ നമ്മെ സഹായിക്കും.
Write a review on this book!.
Write Your Review about മന്നത്ത് പത്മനാഭന്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 412 times

Customers who bought this book also purchased