Book Image
  • മാവോ സേതുങ്ങിന്റെ കവിതകൾ
  • back image of മാവോ സേതുങ്ങിന്റെ കവിതകൾ

മാവോ സേതുങ്ങിന്റെ കവിതകൾ

Publisher : Green Books
ISBN : 9789387357020
Language : Malayalam
Edition : Oct 2018
Page(s) : 68
Condition : New
Rate this Book : no ratings yet, be the first one to rate this !

Book Name in English : Mao Tse Tunginte Kavithakal

പ്രകൃതിയോടും ചരിത്രത്തോടും വിപ്ലവത്തോടുമുള്ള അതിശക്തമായ അഭിനിവേശമാണ് മാവോ സേതുങ്ങിന്റെ കവിതകൾ. തീർച്ചയായും അവ പ്രണയകവിതകൾ തന്നെയാണ്. മഞ്ഞും വെയിലും മാറി വരുന്ന ഋതുക്കളും കവിതയിൽ വലിയൊരു വികാരമാണ്. മാവോ, പ്രകൃതിയെ സ്നേഹിച്ചു. വ്യത്യസ്ത ഭൂപ്രകൃതിയുള്ള ചൈനയെ ആത്മാവിനോടൊപ്പം ചേർത്തു. ചൈനീസ് കാവ്യാപാരമ്പര്യത്തിന്റെ തുടർച്ചയാണ് ഈ കവിതകൾ.
Write a review on this book!.
Write Your Review about മാവോ സേതുങ്ങിന്റെ കവിതകൾ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 10 times