Book Image
  • മൗനം തുറന്ന ജാലകങ്ങൾ

മൗനം തുറന്ന ജാലകങ്ങൾ

Publisher : Sophia Books
ISBN : 9789381796399
Language : Malayalam
Edition : 2013
Page(s) : 128
Condition : New
Rate this Book : no ratings yet, be the first one to rate this !

Book Name in English : Maunam Thuranna Jalakangal

ഫ്രാന്‍സിസ്കന്‍ ആധ്യാത്മികതയുടെ അനിതരസാധാരണമായ സവിശേഷതകള്‍കൊണ്ട് സമ്പന്നമാണ് ഈ പുസ്തം. സാധാരണ വഴികളില്‍ നിന്ന് മാറി നടക്കാന്‍ ശ്രമിച്ച വ്യക്തിയായിരുന്നു അസീസിയിലെ വിശുദ്ധ ഫ്രാന്‍സിസ്. ആധുനിക യുഗത്തില്‍ ഒരു ഫ്രാന്‍സിസ് ഉണ്ടായിരുന്നെങ്കില്‍ അദ്ദേഹം എപ്രകാരം ചിന്തിക്കുമായിരുന്നു എന്ന് ഈ പുസ്തകം നമുക്ക് പറഞ്ഞുതരുന്നു.
Write a review on this book!.
Write Your Review about മൗനം തുറന്ന ജാലകങ്ങൾ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 22 times