Image of Book മൗര്യന്‍ ഇന്ത്യ
  • Thumbnail image of Book മൗര്യന്‍ ഇന്ത്യ
  • back image of മൗര്യന്‍ ഇന്ത്യ

മൗര്യന്‍ ഇന്ത്യ

ISBN : 9780000120465
Language : Malayalam
Edition : 2018
Page(s) : 204
Condition : New
no ratings yet, be the first one to rate this !

Book Name in English : Mouryan India

ഭാരതത്തിലെ ആദ്യത്തെ സാമ്രാജ്യസ്ഥാപകരായ മൗര്യന്മാരെപ്പറ്റിയും അവര് നമ്മുടെ സംസ്കാരത്തിനു നൽകിയ സംഭവനകളെപ്പറ്റിയും വിവരിക്കുന്നു. നമ്മുടെ രാജ്യത്തിലെ ഭാഷകൾ വരമൊഴിയായപ്പോൾ ഉപയോഗിച്ച ലിപി അശോകന്റെ ബ്രാഹ്മിയുടെ വകഭേദങ്ങളാണ്. ഭരണവ്യവസ്ഥ, നിയമവ്യവസ്ഥ എന്നിവകളുടെ ആവിർഭാവവും മൗര്യന്മാരിൽനിന്നു തന്നെയെന്ന് ഈ പുസ്തകം സമർഥിക്കുന്നു.
Write a review on this book!.
Write Your Review about മൗര്യന്‍ ഇന്ത്യ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 15 times