Image of Book മുട്യേങ്കോല്
  • Thumbnail image of Book മുട്യേങ്കോല്
  • back image of മുട്യേങ്കോല്

മുട്യേങ്കോല്

ISBN : 9780000123367
Language :Malayalam
Edition : 2020
Page(s) : 100
Condition : New
3 out of 5 rating, based on 9 review(s)
Printed Book

Rs 120.00
Rs 114.00

Book Name in English : Mudyenkolu

നെല്ലു വിളയാത്തെ പാടങ്ങള്‍ക്കു ചുറ്റും മുട്യേങ്കോലും വീശി നടന്ന ഉണ്ണ്യേക്കന്റെ മരണം വെറുമൊരു ഭ്രാന്തന്റെ മരണമായി പക്ഷേ കളനിറഞ്ഞും മണ്ണിട്ടു നികത്തിയും മണ്ണു മാന്തിയും മാറു പിളര്‍ന്ന പാടങ്ങള്‍ ഇന്നും അലറിപ്പാഞ്ഞെത്തുന്ന കാറ്റിനൊപ്പം ചേര്‍ന്ന് നെഞ്ചത്തടിച്ചലറി പറയുന്നു. ഉണ്ണ്യേക്കാ മുട്യോങ്കോലും വീശി വാ മറുകണ്ടം ചാടാത്ത ചെമ്പന്‍ പോത്തോളം കൊണ്ടു വാ...
Write a review on this book!.
Write Your Review about മുട്യേങ്കോല്
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 134 times

Customers who bought this book also purchased