Image of Book മുറിനാവ്
  • Thumbnail image of Book മുറിനാവ്
  • back image of മുറിനാവ്

മുറിനാവ്

Publisher :DC Books
ISBN : 9789353905149
Language :Malayalam
Edition : 2020
Page(s) : 420
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 430.00
Rs 408.00

Book Name in English : Murivavu

നാടിന്റെ സാംസ്കാരിക ബന്ധങ്ങളില്‍ മറഞ്ഞു നില്‍ക്കുന്ന മറവിയില്‍ പെട്ടുപോയ വലിയ ശബ്ദങ്ങളില്‍ കേള്‍ക്കാതെ പോയ വലിയ ശബ്ദങ്ങളില്‍ കേള്‍ക്കാതെപോയ ചെറിയ ആവാഹിക്കുന്ന അതീതകാലങ്ങളിലേക്കുള്ള സഞ്ചാരമാണ് മുറിനാവ് നോവലിലൂടെ നടക്കുന്നത്. വര്‍ത്തമാനവും സമീപസ്ഥ ചരിത്രവും തള്ളി. മലയാള സാഹിത്യ ഭാഷാക്കാലം തള്ളി കൂറെ പിന്നോട്ട് പോവുന്നുണ്ട്. ഇവിടെ എട്ടാം നൂറ്റാണ്ടിലും പന്ത്രണ്ടാം നൂറ്റാണ്ടിലുമായി ജീവിച്ച രണ്ട് മനുഷ്യരുടെ ക്രുമരന്റെയും അലങ്കാരന്റെയും കഥകള്‍ മെടഞ്ഞു ചേര്‍ക്കുന്നതിടയില്‍ നമ്മുടെ ചരിത്രം ആഴപ്പെടുകയും വിശദമാക്കപ്പെടുകയും ചെയുന്നു.
Write a review on this book!.
Write Your Review about മുറിനാവ്
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 283 times

Customers who bought this book also purchased