Image of Book മിസ്റ്റിക് മൗണ്ടന്‍
  • Thumbnail image of Book മിസ്റ്റിക് മൗണ്ടന്‍
  • back image of മിസ്റ്റിക് മൗണ്ടന്‍

മിസ്റ്റിക് മൗണ്ടന്‍

Publisher : Mathrubhumi Books
ISBN : 9788182678668
Language : Malayalam
Edition : Maay 2019
Page(s) : 132
Condition : New
3 out of 5 rating, based on 3 review(s)

Book Name in English : Mystic Mountain

മിസ്റ്റിക്‌ മൗണ്ടൻ
₹150.00 ₹135.00 10% off

11 in stock

Add to Wishlist
Author: SREEPARVATHY
Category: Novel
Language: Malayalam

Publisher: Mathrubhumi
Specifications
About the Book
ശ്രീപാർവതി

മിസ്റ്റിക് അനുഭവങ്ങൾ നല്കുന്ന എലീന മൗണ്ടനിലേക്ക് ആഗ്നസിനെ പറഞ്ഞയയ്ക്കുന്നത് താരയാണ്. സ്ത്രീകൾക്കു മാത്രമുള്ള ട്രാവൽ ഗ്രൂപ്പായ എലോപ്പ് വഴിയാണ് ആഗ്നസ് എട്ടുപേർക്കൊപ്പം യാത്ര പോകുന്നത്. കോടമഞ്ഞിന്റെ ഇരുട്ടു പുതച്ച റിസോർട്ടിലെ താമസത്തിനിടയിലാണ് ആഗ്നസിന് ആഗ്രഹത്തിന്റെ ആ വെളിച്ചം വരുന്നത്; നിരോധിതമേഖലയിലെ ദ ചർച്ച് ഓഫ് ഇൻസാനിറ്റി എന്ന പള്ളിയിലേക്ക് പോകണം. ഭ്രാന്തൻപള്ളിയുടെ ചരിത്രവും നിഗൂഢതകളും അന്വേഷിച്ചുപോയ ആഗ്നസിനെ കാത്തുനിന്നത് വിസ്മയങ്ങളായിരുന്നു. ഉത്തരം കിട്ടാത്ത ഒരുപാട് ചോദ്യങ്ങളും മരണങ്ങളുമാണ് ആഗ്നസിനെയും താരയെയും തേടി വന്നത്.
അസാധാരണമായ പ്രണയവും ഭയത്തിന്റെ ആനന്ദവും അനുഭവിപ്പിക്കുന്ന ​ക്രൈം നോവൽ.
Write a review on this book!.
Write Your Review about മിസ്റ്റിക് മൗണ്ടന്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 16 times

Customers who bought this book also purchased