Image of Book ഊരുവിലക്ക്‌
  • Thumbnail image of Book ഊരുവിലക്ക്‌
  • back image of ഊരുവിലക്ക്‌

ഊരുവിലക്ക്‌

Publisher : Mathrubhumi Books
ISBN : 9788182677852
Language : Malayalam
Edition : 2018
Page(s) : 298
Condition : New
no ratings yet, be the first one to rate this !

₹300.00
₹285.00

Book Name in English : Ooruvilakku

മറയൂരിലെ കഞ്ചാവുതോട്ടത്തിൽ ജനിച്ചുവളർന്ന നളിനിയും അജയന്റെ മറുപാതിയായിരുന്ന ഗംഗയും കാലം കരുതിവെച്ച കെണിയിൽനിന്നും കുതറിമാറുവാൻ കഴിയാതെ അനിതരസാധാരണമായ ജീവിതവഴിയിലുടെ സഞ്ചരിച്ച് തപോവനം ആശ്രമത്തിലെത്തുന്നു. കാലം മുന്നിൽനിന്നും പിന്നിലേക്ക് സഞ്ചരിക്കുമ്പോൾ, പ്രണയവും കാപട്യവും വഞ്ചനയും ട്രപ്പീസുകളി നടത്തുന്ന പെൺജീവിതങ്ങളുടെ നേർക്കാഴ്ചകൾക്ക് തെളിച്ചം കൂടുന്നു.
കുടുംബവ്യവസ്ഥിതിയിൽ നിന്നും പുറന്തള്ളപ്പെട്ട, സഹജീവികളുടെ വേട്ടയാടലിൽപ്പെട്ടുഴലേണ്ടിവരുന്ന, സാമൂഹികവ്യവസ്ഥിതിയുടെ കളത്തിൽ ഉൾക്കൊള്ളാത്ത പെൺ അരികുജീവിതങ്ങളെ മറയൂർ സ്ഥല പശ്ചാത്തലത്തിൽ അവതരിപ്പിക്കുന്ന നോവൽ.

2015-ലെ ഒ.വി. വിജയൻ പുരസ്കാരം നേടിയ എഴുത്തുകാരിയുടെ പുതിയ
Write a review on this book!.
Write Your Review about ഊരുവിലക്ക്‌
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 19 times