Book Image
  • പറഞ്ഞതിൽ പാതി
  • back image of പറഞ്ഞതിൽ പാതി

പറഞ്ഞതിൽ പാതി

Publisher : Green Books
ISBN : 9789387357488
Language : Malayalam
Edition : Oct 2018
Page(s) : 140
Condition : New
Rate this Book : no ratings yet, be the first one to rate this !

Book Name in English : Paranjathil Pathi

മഹത് വ്യക്തിത്വങ്ങളെക്കുറിച്ചുള്ള വിചാരങ്ങളും വിചാരങ്ങളും ഓർമകളും രാഷ്ട്രീയചിന്തകളും നിറഞ്ഞ അതിമനോഹരമായ കുറിപ്പുകൾ. ഈ കൃതിയിൽ രാഷ്ട്രീയ ലേഖനങ്ങൾ ഉൾപ്പെടുത്തിയിട്ടില്ല എന്ന് ഗ്രന്ഥകാരൻ അവകാശപെടുന്നുടെങ്കിലും അതിന്റെ അടിയൊഴുക്കുകളിൽനിന്ന് ഈ ഗ്രന്ധത്തിന് ഒഴിഞ്ഞുനിൽക്കാനാകുന്നില്ല. ഈ വരികളിൽ പ്രത്യയശാസ്ത്രത്തിന്റെ തെളിമയുണ്ട്. കുളിർമയുടെയും ഊഷ്മളതയുടെയും ഇളംകാറ്റ് കടന്നുപോകുന്നുണ്ട്; ഉലയാത്ത ആത്മവിശ്വാസവും. ഒരു കുമ്പിൾ വെളിച്ചവുമായി യാത്ര ചെയ്യുന്ന സമരസഖാവ്.
Write a review on this book!.
Write Your Review about പറഞ്ഞതിൽ പാതി
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 7 times