Image of Book പ്രാചീന കേരളസമൂഹവും ജാതിവ്യവസ്ഥയും
  • Thumbnail image of Book പ്രാചീന കേരളസമൂഹവും ജാതിവ്യവസ്ഥയും
  • back image of പ്രാചീന കേരളസമൂഹവും ജാതിവ്യവസ്ഥയും

പ്രാചീന കേരളസമൂഹവും ജാതിവ്യവസ്ഥയും

ISBN : 9789390234431
Language :Malayalam
Edition : 2020
Page(s) : 412
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 450.00
Rs 427.00

Book Name in English : Pracheena Keralasamoohavum Jaathivyavasthayum

ക്രിസ്തുവർഷം ഒന്ന്, രണ്ട്, മൂന്ന് നൂറ്റാണ്ടുകളിലെ കേരളക്കരയെക്കുറിച്ച് സംഘംകൃതികളിൽനിന്ന് നാം മനസ്സിലാക്കുന്നു. അവയിൽ പരാമർശിക്കപ്പെടുന്ന സാമൂഹികസാഹചര്യങ്ങൾ ലഭ്യമായ വൈദേശികരേഖകളിൽനിന്നു ലഭിക്കുന്ന വിവരങ്ങളുമായി പൊരുത്തപ്പെടുന്നുമുണ്ട്. കി. ഒമ്പതാം ശതകം മുതൽ പന്ത്രണ്ടാം ശതകംവരെയുള്ള കാര്യങ്ങളെക്കുറിച്ച് ശാസനങ്ങളും ക്ഷേത്രരേഖകളും ചില വിവരങ്ങൾ നല്കുന്നുണ്ട്. ഇതിനു രണ്ടിനുമിടയിലുള്ള കാലഘട്ടം കേരളചരിത്രത്തിലെ ഇരുളടഞ്ഞ ഏടുകളാണ്.
ആയിരം വർഷങ്ങളുടെ അടിച്ചമർത്തലും അയിത്താചരണവും മൂലം താഴേക്ക്, പിന്നെയും താഴേക്ക് നിപതിച്ചുകൊണ്ടിരുന്ന കേരളത്തിലെ സാമാന്യജനതയുടെ ജീവിതധാരയെക്കുറിച്ചുള്ള പഠനം.
Write a review on this book!.
Write Your Review about പ്രാചീന കേരളസമൂഹവും ജാതിവ്യവസ്ഥയും
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 82 times

Customers who bought this book also purchased